എഫ്.എം.എൽ.പി.എസ് തേക്കുംകുറ്റി

14:13, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- FMLPS THEKKUMKUTTY (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോഴിക്കോട് ജില്ലയിലെ കാരശ്ശേരി പഞ്ചായത്തിൽ തേക്കുംകുറ്റി എന്ന സ്ഥലത്താണ് ഞങ്ങളുടെ സ്‌കൂൾ സ്ഥിതിചെയ്യുന്നത് , മുക്കം ഉപജില്ലയിലെ ഈ സ്‌കൂൾ 1982 ൽ സ്ഥാപിതമായി.

എഫ്.എം.എൽ.പി.എസ് തേക്കുംകുറ്റി
വിലാസം
തേക്കുംകുറ്റി

അള്ളി പി.ഒ.
,
673602
,
കോഴിക്കോട് ജില്ല
സ്ഥാപിതം1982
വിവരങ്ങൾ
ഇമെയിൽfmlpsthekkumkutty@gmail.com
കോഡുകൾ
സ്കൂൾ കോഡ്47321 (സമേതം)
യുഡൈസ് കോഡ്32040600503
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംകാരശ്ശേരി പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ77
പെൺകുട്ടികൾ78
ആകെ വിദ്യാർത്ഥികൾ155
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറൂബി തോമസ്
പി.ടി.എ. പ്രസിഡണ്ട്അസ്സൈൻ യു
എം.പി.ടി.എ. പ്രസിഡണ്ട്ബാഷിത
അവസാനം തിരുത്തിയത്
11-01-2022FMLPS THEKKUMKUTTY


പ്രോജക്ടുകൾ



ചരിത്രം

1982 ലാണ് ഫാത്തിമ മാതാ എൽ. പി. സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത് ഫാ. ജോസഫ് പുതിയകുന്നേൽ മാനേജരും സി. ഗീത പ്രധാനാധ്യപികയും ആയി തുടങ്ങിയ സ്‌കൂളിൽ 4 അധ്യപകരും 149 വിദ്യാർത്ഥികളും ഉണ്ടായിരുന്നു.

സാരഥികൾ നാളിതുവരെ

ക്രമ.

നമ്പർ

പേര് കാലയളവ്
1
2
3
4
5

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

  • ജിഷ ജോസഫ്
  • സി. ബിനു ഫിലിപ്പ്
  • ജോൾജിൻ ജോർജ്ജ്
  • സിയാ ഉൽ ഹഖ്
  • ഷാനിൽ പി. എം
  • മിനി സൂസ മരിയൻ
  • നീതു ജോസഫ്

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.3160241,76.034706|width=800px|zoom=12}}