എഫ്.എം.എൽ.പി.എസ് തേക്കുംകുറ്റി

Schoolwiki സംരംഭത്തിൽ നിന്ന്
(FMLPS Thekkumkutty എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എഫ്.എം.എൽ.പി.എസ് തേക്കുംകുറ്റി
47321-logo.jpg
47321 school photo.jpeg
വിലാസം
തേക്കുംകുറ്റി

അള്ളി പി.ഒ.
,
673602
സ്ഥാപിതം1982
വിവരങ്ങൾ
ഇമെയിൽfmlpsthekkumkutty@gmail.com
കോഡുകൾ
സ്കൂൾ കോഡ്47321 (സമേതം)
യുഡൈസ് കോഡ്32040600503
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംകാരശ്ശേരി പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ77
പെൺകുട്ടികൾ78
ആകെ വിദ്യാർത്ഥികൾ155
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറൂബി തോമസ്
പി.ടി.എ. പ്രസിഡണ്ട്അസ്സൈൻ യു
എം.പി.ടി.എ. പ്രസിഡണ്ട്ബാഷിത
അവസാനം തിരുത്തിയത്
27-01-2022FMLPS THEKKUMKUTTY


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് താലൂക്കിൽ കുമാരനല്ലൂർ വില്ലേജിൽ കാരശ്ശേരി പഞ്ചായത്തിൽ തേക്കുംകുറ്റി എന്ന സുന്ദരമായ കൊച്ചു ഗ്രാമത്തിൽ അള്ളി ദേശത്തിൻറ തിലകക്കുറിയായി ഫാത്തിമാതാ എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നു.

തേക്കുംകുറ്റി ഗ്രാമത്തിൻറ വിദ്യാഭ്യാസ ചരിത്രത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. 1964 ഡിസംബർ 20ന് കൂടുതലറിയാം

സാരഥികൾ നാളിതുവരെ

ക്രമ.

നമ്പർ

പേര് കാലയളവ്
1 സി. ഗീതാ
2 ആൻറണി വി.എസ് (In charge)
3 ശ്രീ.സ്ക്കറിയ
4 ശ്രീ. തോമസ്
5 ശ്രീ. ജോസ്
6 സി. റോസ്
7 ശ്രീമതി. കൊച്ചു ത്രേസ്യ
8 സി. ഗീത
9 ശ്രീ. ജോസഫ്
10 ശ്രീ. റോയ്
11 ശ്രീമതി. ബീന
12 സി. വിജയ
13 ശ്രീമതി. ഷേർളി 2017-2018
14 ശ്രീമതി. റൂബി തോമസ് 2018-

ഭൗതികസൗകര്യങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അധ്യാപകർ

  • ജിഷ ജോസഫ്
  • സി. ബിനു ഫിലിപ്പ്
  • ജോൾജിൻ ജോർജ്ജ്
  • സിയാ ഉൽ ഹഖ്
  • ഷാനിൽ പി. എം
  • മിനി സൂസ മരിയൻ
  • നീതു ജോസഫ്

ക്ളബുകൾ

സലിം അലി സയൻസ് ക്ലബ്

ഗണിത ക്ലബ്

ഹെൽത്ത് ക്ലബ്

ഹരിതപരിസ്ഥിതി ക്ലബ്

അറബി ക്ലബ്

സാമൂഹൃശാസ്ത്ര ക്ലബ്

വഴികാട്ടി

  • കോഴിക്കോട് - മുക്കം - ആനയാംകുന്ന് - തേക്കുംകുറ്റി
  • താമരശ്ശേരി - മുക്കം - ആനയാംകുന്ന് - തേക്കുംകുറ്റി
  • അരീക്കോട് - കാരശ്ശേരി ജംഗ്ഷൻ - ആനയാംകുന്ന് - തേക്കുംകുറ്റി

Loading map...