ഐ ഐ വി യൂ പി സ്ക്കൂൾ മാലിപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
12:47, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26536wiki (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വൈപ്പിൻ ഉപജില്ലയിലെ മാലിപ്പുറം സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് ഐ ഐ വി യു പി സ്കൂൾ മാലിപ്പുറം

ഐ ഐ വി യൂ പി സ്ക്കൂൾ മാലിപ്പുറം
വിലാസം
മാലിപ്പുറം

മാലിപ്പുറം പി.ഒ.
,
682511
,
എറണാകുളം ജില്ല
സ്ഥാപിതം1934
വിവരങ്ങൾ
ഇമെയിൽhmiivups@gmail.com
കോഡുകൾ
സ്കൂൾ കോഡ്26536 (സമേതം)
യുഡൈസ് കോഡ്32081400102
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല വൈപ്പിൻ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംവൈപ്പിൻ
താലൂക്ക്കൊച്ചി
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംഎളങ്കുന്നപ്പുഴ പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎൻ.എ. പ്രീത
പി.ടി.എ. പ്രസിഡണ്ട്അൻസില
എം.പി.ടി.എ. പ്രസിഡണ്ട്സബിത
അവസാനം തിരുത്തിയത്
11-01-202226536wiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തീരദേശപ്രദേശമായ വൈപ്പിനിലെ പിന്നോക്കക്കാരായ മത്സ്യതൊഴിലാളികളേറെയുളള എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തിൽ എല്ലാവർക്കും വിദ്യയെന്ന ലക്ഷ്യവുമായി ഏതാനും വ്യക്തികൾ ചേർന്ന് 1934 ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.ലോവർ പ്രൈമറിയായി ഒന്നു മുതൽ നാലു വരെയുളള ക്ലാസ്സുകളിൽ ആരംഭിച്ച ഈ വിദ്യാലയം 1940 ൽ അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ടു.ഭാഷയ്ക്ക് ഏറെ പ്രാധാന്യം നൽകുന്നതിനായി വെർണാകുലർ എന്ന പദം ചേർത്ത് ഇഖുവത്തുൽ ഇസ്ലാമിക് വെർണാകുലർ യു.പി.സ്കൂൾ എന്ന നാമധേയം ചെയ്തു.സമീപവാസികളായ ഇരുപത്തിയൊമ്പതോളം കുടുംബങ്ങൾ നൽകിയ സംഭാവനകൾ മൂലധനമാക്കി ചില വ്യക്തികൾ ഉദാരമായി നൽകിയ സ്ഥലത്താണ് വിദ്യാലയം സ്ഥാപിച്ചത്.ഈ കുടുംബങ്ങൾ ചേർന്ന് രൂപീകരിച്ച ഒരു ട്രസ്റ്റാണ് വിദ്യാലയത്തിന്റെ നടത്തിപ്പുക്കാർ. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : 1.അയ്യപ്പൻമാസ്റ്റർ (പ്രഥമ പ്രധാന അധ്യാപകൻ),2.ഹസ്സൻമാസ്റ്റർ,3.അബൂബക്കർമാസ്റ്റർ,4.സുലോചന ടീച്ചർ,5.ഖാലീദ്മാസ്റ്റർ,6.ജാനകിടീച്ചർ,7.സെയ്ദുമുഹമ്മദ്മാസ്റ്റർ,8.തങ്കമണി ടീച്ചർ,9.രുഗ്മിണി ടീച്ചർ,10.അബുൾഖാദർമാസ്റ്റർ,11.മെറീന ഇട്ടൻ ടീച്ചർ12.വി.എ.സുബൈദ ടീച്ചർ(തുടരുന്നു)

നേട്ടങ്ങൾ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==1.അലിയാർ കെ.എം (എൻഞ്ചിനീയർ (ഭോപ്പാൽ ),2.ഡോ. ജാഫർ 3.ഡോ.ഉത്തമൻ 4.ഡോ.എം.എ അഷറഫ് (മുൻ തലവൻ രസതന്ത്രവിഭാഗം,മഹാരാജാസ് കോളേജ് )5.മാലിപ്പുറം ഖാലിദ് (സാഹിത്യകാരൻ)6.അമ്മിണി ടീച്ചർ (കവയത്രി )7.പി.പി.സലിംകുമാർ (അസി.എക്സൈസ് കമ്മീഷണർ ...തുടങ്ങിയവർ

ചിത്ര ശാല

പ്രവേശനോത്സവം 2021

സ്കൂൾ വാർഷികം 2022

വഴികാട്ടി

  • ഹൈക്കോർട്ട് ബസ്സ്സ്റ്റാന്റിൽനിന്നും ഗോശ്രീ പാലം കടന്ന് വൈപ്പിൻ മുനമ്പം പാതയിലൂടെ ഏകദേശം 7 കി.മീ അകലെ മാലിപ്പുറം പാലത്തിന് വടക്കേക്കര ബസ്സ് സ്റ്റോപ്പിൽനിന്നും കർത്തേടം റോഡിൽ പ്രവേശിച്ച് വലത്ത് ഭാഗത്തായി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു..

{{#multimaps:10.020025, 76.226399|zoom=18}}