എ.യു.പി.എസ് മുണ്ടക്കര

Schoolwiki സംരംഭത്തിൽ നിന്ന്
12:40, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47555 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.യു.പി.എസ് മുണ്ടക്കര
വിലാസം
കിനാലൂർ

കിനാലൂർ പി.ഒ.
,
673612
,
കോഴിക്കോട് ജില്ല
സ്ഥാപിതം1943
വിവരങ്ങൾ
ഫോൺ0496 2642385
ഇമെയിൽmundakkaraaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്47555 (സമേതം)
യുഡൈസ് കോഡ്32040101101
വിക്കിഡാറ്റQ64552413
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപനങ്ങാട് പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ133
പെൺകുട്ടികൾ132
ആകെ വിദ്യാർത്ഥികൾ265
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസന്തോഷ് കെ
പി.ടി.എ. പ്രസിഡണ്ട്രാഗേഷ് കെ
എം.പി.ടി.എ. പ്രസിഡണ്ട്രഞ്ജു
അവസാനം തിരുത്തിയത്
11-01-202247555


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ പനങ്ങാട് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1943 ൽ സിഥാപിതമായി.

ചരിത്രം

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ.പിഎസ് സുബ്ബരാമയ്യരെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1956ൽ പി എസ് വിശ്വനാഥയ്യർ മാനേജരായിരിക്കെ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.കെ പി സുബ്ബലക്ഷ്മി അമ്മാളാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.സുബ്ബരാമയ്യർ ആയിരുന്നു.ഇപ്പോൾ ശ്രീ. സന്തോഷ് കെ യാണ് പ്രധാനധ്യാപകൻ.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

പനങ്ങാട് പഞ്ചായത്തിലെ തിരുവാഞ്ചേരി പൊയിൽ,കറ്റോട്,കോട്ടനട, എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും ഗൈഡ്,ബുൾബുൾ,ജെ ആർ സി യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

സന്തോഷ് കെ(പ്രധാനാധ്യാപകൻ) അനിത എൻ, രാജീവ്കുമാർ പി ജി, റഫീഖ് ഒ കെ, ഷാജു എം, രാമകൃഷ്ണൻ പി വി, റീന കെ, ആത്മജ്യോതി സി കെ, ഷീബ ടി കെ, നൈല എം വി, ഗീത എ എം, മുഹമ്മദ് റഷാദ് ടി കെ, ശഹാബ് അഹമ്മദ് കെ കെ ആനന്ദ് പി കെ

സഹായം Reading Problems? Click here  അക്ഷരവൃക്ഷം - ഇതുവരെ 47,238 സർഗ്ഗസൃഷ്ടികൾ ലോക്ഡൗൺ പശ്ചാത്തലത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികളുടെ സർഗ്ഗാത്മക രചനകൾ സ്കൂൾവിക്കിയിലേക്ക്. രചനകൾ ചേർക്കാനുള്ള സമയപരിധി മെയ് 5 വരെ നീട്ടിയിരിക്കുന്നു. സർക്കുലർ നിർദ്ദേശങ്ങൾ സഹായതാൾ


സഹായം Reading Problems? Click here  അക്ഷരവൃക്ഷം - ഇതുവരെ 47,238 സർഗ്ഗസൃഷ്ടികൾ ലോക്ഡൗൺ പശ്ചാത്തലത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികളുടെ സർഗ്ഗാത്മക രചനകൾ സ്കൂൾവിക്കിയിലേക്ക്. രചനകൾ ചേർക്കാനുള്ള സമയപരിധി മെയ് 5 വരെ നീട്ടിയിരിക്കുന്നു. സർക്കുലർ നിർദ്ദേശങ്ങൾ സഹായതാൾ പാർവതി പി വി,

ഷഹാബ് അഹമ്മദ് കെ കെ,

ക്ളബുകൾ

ന്യൂട്ടൺസ് സയൻസ് ക്ളബ്

യൂക്ലിഡ് ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

HINDI

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.4560136,75.8440281|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ.യു.പി.എസ്_മുണ്ടക്കര&oldid=1239902" എന്ന താളിൽനിന്ന് ശേഖരിച്ചത്