എ.യു.പി.എസ് മുണ്ടക്കര/എന്റെ ഗ്രാമം
ദൃശ്യരൂപം
തിരുവഞ്ജേരിപൊയിൽ : എൻെററ ഗൃാമം
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിലാണ് തിരുവഞ്ജേരിപൊയിൽ. തിരുവഞ്ജേരിപൊയിൽ ഗൃാമത്തിൽ സ്ഥിതി ചെയ്യന്ന ഒരേ ഒരു വിദ്യാലയമണ് മുണ്ടക്കര സ്കൂൾ . സ്കൂളിനെടുത്തായി കോട്ടയിൽ പരദേവത ക്ഷേതൄം ,കരിയാത്തൻ പാറ ക്ഷേതൄവും സ്ഥിതി ചെയ്യന്നു. ജനുവരിമാസത്തിൽ ഇവിടെ ഉത്സവം നടക്കുന്നു. സ്കൂളനെടുത്തായി പനങ്ങാട് പഞ്ജായത്തും സ്ഥിതി ചെയ്യുന്നു. പഞ്ജായത്ത് തലത്തിൽ എല്ലാ സഹായ സഹകരണങ്ങളും സ്കൂളിനു ലഭി്കുന്നു.
പൊതു സ്ഥാപനങ്ങൾ
. റേഷൻ കട . തപാലാപ്പീസ് . അംഗൻവാടി . കുടുംബാരോഗ്യ കേന്ദ്രം . പൊതു വായനശാല . പഞ്ജായത്ത് ഓഫീസ്
ആരാധനാലയങ്ങൾ
. കോട്ടയിൽ പരദേവത ക്ഷേതൄം . കരിയാത്തൻ പാറ ക്ഷേതൄവും