എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല | |
---|---|
വിലാസം | |
പത്തിയൂർക്കാല പത്തിയൂർക്കാല , കീരിക്കാട് പി.ഒ. , 690508 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1983 |
വിവരങ്ങൾ | |
ഇമെയിൽ | sreela381@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36450 (സമേതം) |
യുഡൈസ് കോഡ് | 32110600810 |
വിക്കിഡാറ്റ | Q87479379 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 23 |
പെൺകുട്ടികൾ | 20 |
ആകെ വിദ്യാർത്ഥികൾ | 43 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീല എസ് |
പി.ടി.എ. പ്രസിഡണ്ട് | വിശ്വലാൽ |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു |
അവസാനം തിരുത്തിയത് | |
11-01-2022 | 36450HM |
................................
ചരിത്രം
ചരിത്രം :-ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിലെ പ്രമുഖ പഞ്ചായത്തായ പത്തിയൂർ പഞ്ചായത്തിലെ വാർഡ് V ൽസ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് എം.എം. കെ .എം .പത്തിയൂർക്കാല . എൽ.പി.എസ്. സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന പ്രദേശമായ പത്തിയൂർക്കാലായിൽ ഒരു വിദ്യാഭ്യാസസ്ഥാപനം ഉണ്ടാകേണ്ടതിന്റെ ആവശ്യകത മറ്റത്ത് കുടുംബം മനസ്സിലാക്കി. അതിനു വേണ്ടി ഒരു എഴുത്ത് പള്ളിക്കൂടം വളയ്ക്കകത്ത് പറമ്പിൽ രൂപം കൊണ്ടു .കാലക്രമേണ അതൊരു പ്രൈമറി തലത്തിലേയ്ക്കെങ്കിലും ഉയർത്തണമെന്ന് മറ്റത്ത് കുടുംബത്തിന്റെയും പ്രദേശക്കാരുടെയും ആഗ്രഹം പടിഞ്ഞാറേ പറമ്പിൽ ശ്രീ. എൻ.സുകുമാരപിള്ള അവർകളുടെ അക്ഷീണ പരിശ്രമം കൊണ്ട് സഫലീകരിച്ചു. അങ്ങനെ 1983 ജൂലൈ 15 ന് മറ്റത്ത് ശ്രീ. മാധവക്കുറുപ്പിന്റെ സ്മരണയെ നിലനിർത്തി ശ്രീമതി. ഇന്ദിരാഭായിയുടെ മാനേജ്മെന്റിൽ മറ്റത്ത് മാധവക്കുറുപ്പ് മെമ്മോറിയൽ പത്തിയൂർക്കാല എൽ. പി.എസ് എന്ന ഈ വിദ്യാലയം നിലവിൽ വന്നു..
ഭൗതികസൗകര്യങ്ങൾ
ഭൗതിക സാഹചര്യങ്ങൾ: - (1) മെച്ചപ്പെട്ട സ്ക്കൂൾ കെട്ടിടം (2) പാചകപ്പുര (3) ശുചിമുറികൾ (4) ലാപ് ടോപ്പ് (5) പ്രൊജക്ടർ (6) സ്പീക്കർ (7) പ്രിന്റർ (8) സ്ക്കൂൾ ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 5 കി.മി അകലം.
{{#multimaps:9.214638, 76.489779 |zoom=18}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36450
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ