എൽ.പി.സ്കൂൾ വെണ്മണി താഴം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ.പി.സ്കൂൾ വെണ്മണി താഴം | |
---|---|
വിലാസം | |
വെൺമണി വെൺമണി , വെൺമണി പി ഒ. പി.ഒ. , 689509 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1923 |
വിവരങ്ങൾ | |
ഇമെയിൽ | venmonythazhamlps1923@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36345 (സമേതം) |
യുഡൈസ് കോഡ് | 32110301309 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 20 |
പെൺകുട്ടികൾ | 17 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 37 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | അന്നമ്മ ജോൺ |
എം.പി.ടി.എ. പ്രസിഡണ്ട് | അംബിക |
അവസാനം തിരുത്തിയത് | |
11-01-2022 | 36345 |
ചരിത്രം
1923 ൽ സ്ഥാപിതമായ വെൺമണിത്താഴം എൽ പി സ്കൂൾ കൊല്ലം ലത്തീൻ കത്തോലിക്കാ രൂപതയ്ക്ക് വേണ്ടി ജെറോം ഫെർണാണ്ടസ് മെത്രാൻ വിലയ്ക്ക് വാങ്ങി. പിന്നീട് കൊല്ലം രൂപത വിഭജിച്ച് 1985 ൽ പുനലൂർ രൂപത രൂപീകരിച്ചപ്പോൾ ഈ പ്രദേശങ്ങളിലെ ലത്തീൻ കത്തോലിക്കാ പള്ളികളോടൊപ്പം ഈ സ്കൂളും പുനലൂർ രൂപതയുടെ അധീനതയിൽ ആയി.പുനലൂർ കോർപ്പറേറ്റ് മാനേജ്മെന്റിൽലെ 16 സ്കൂളിൽ ഒന്നാണ് എൽ പി എസ്സ് വെൺമണി താഴം.
ഇപ്പോഴത്തെ രൂപതാധ്യക്ഷൻ
ബിഷപ്പ് റൈറ്റ് റവ .ഡോ. സിൽവസ്റ്റർ പൊന്നുമുത്തൻ . നിലവിലെ
കോർപ്പറേറ്റ് മാനേജർ റവ ഫാ ഡോ ക്രിസ്റ്റി ജോസഫ്.
.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:11.736983, 76.074789 |zoom=13}} |