ജി എൽ പി എസ് പുത്തൻചിറ നോർത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് പുത്തൻചിറ നോർത്ത് | |
---|---|
വിലാസം | |
പുത്തൻചിറ ജി എൽ പി എസ് പുത്തൻചിറ വടക്ക് , പുത്തൻചിറ പി.ഒ. , 680682 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഫോൺ | 0480 2891574 |
ഇമെയിൽ | glpsnorth47@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23525 (സമേതം) |
യുഡൈസ് കോഡ് | 32071601412 |
വിക്കിഡാറ്റ | Q64090800 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | മാള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളാങ്ങല്ലൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പുത്തൻചിറ |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 41 |
പെൺകുട്ടികൾ | 34 |
ആകെ വിദ്യാർത്ഥികൾ | 75 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സ്മിത കെ എസ് |
പി.ടി.എ. പ്രസിഡണ്ട് | യൂസഫ് കെ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിജു |
അവസാനം തിരുത്തിയത് | |
10-01-2022 | 23525SW |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ചരിത്രം
ഭൗതികസൗകര്യങ്ങൾ
വൃത്തിയുള്ള ക്ലാസ് മുറികൾ, സ്മാർട്ട് ക്ലാസ്റൂം, ജൈവവൈവിധ്യ ഉദ്യാനം, മികച്ച ലൈബ്രറി, ശുദ്ധജല ലഭ്യത, വിശാലമായ ഓഡിറ്റോറിയം, ചിൽഡ്രൻസ് പാർക്ക് തുടങ്ങിയ ധാരാളം ഭൗതിക സാഹചര്യങ്ങളാൽ അനുഗ്രഹീതമാണ് ഈ വിദ്യാലയം
പാഠ്യേതര പ്രവർത്തനങ്ങൾ
എൽ എസ് എസ് പരിശീലനം, ക്വിസ് മത്സരങ്ങൾ, ക്രാഫ്റ്റ് പരിശീലനം, ദിനാചരണങ്ങൾ, ഇംഗ്ലീഷ് ഭാഷ പരിശീലനം, രക്ഷിതാക്കൾക്കുള്ള പരിശീലന ക്ലാസുകൾ, കമ്പ്യൂട്ടർ പഠനം, കലാകായിക പരിശീലനം എന്നിങ്ങനെ ഒരുപാട് പാഠ്യേതര പ്രവർത്തനങ്ങൾ നടക്കുന്ന ഒരു വിദ്യാലയമാണിത്.
മുൻ സാരഥികൾ
Slno | Name | From | To |
---|---|---|---|
1 | |||
2 | |||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
madhavan
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
10km away from mala{{#multimaps:10.273295,76.245928,zoom=18}}
വർഗ്ഗങ്ങൾ:
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 23525
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ