ജെ എൽ പി എസ് ചെറുവാൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജെ എൽ പി എസ് ചെറുവാൾ | |
---|---|
![]() | |
വിലാസം | |
ചെറു വാൾ ചെറു വാൾ , പാഴായി പി.ഒ. , 680301 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1955 |
വിവരങ്ങൾ | |
ഫോൺ | 0480 2790267 |
ഇമെയിൽ | janathacheruval@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23314 (സമേതം) |
യുഡൈസ് കോഡ് | 32070801802 |
വിക്കിഡാറ്റ | Q64091552 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ഇരിഞ്ഞാലക്കുട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | പുതുക്കാട് |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | കൊടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 33 |
പെൺകുട്ടികൾ | 41 |
ആകെ വിദ്യാർത്ഥികൾ | 74 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എം.ടി. ഡാലി |
പി.ടി.എ. പ്രസിഡണ്ട് | ദീപ വിജീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | വിനി ബിജോയ് |
അവസാനം തിരുത്തിയത് | |
10-01-2022 | 23314 |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ആമുഖം
ചരിത്രം മുകുന്ദപുരം താലുക്ക് നെന്മണിക്കര പഞ്ചായത്ത് ചെറുവാൾ ദേശത്തെ ഏക വിദ്യാലയമാണ് ജനത ലോവർ പ്രൈമറി സ്കൂൾ. ചെറുവാൾ ഗ്രാമത്തിലെ കുന്നത്ത് വീട്ടുകാർ ദാനമായി നൽകിയ സ്ഥലത്തു 1955ജൂൺ മാസത്തിൽ ഈ സരസ്വതി ക്ഷേത്രം സ്ഥാപിതമായി.
ഭൗതികസൗകര്യങ്ങൾ ☁നാല് ക്ലാസ് റൂമുകളും ഓഫീസ് റൂമും അതിനോട നു ബ ന്ധിച്ച് കുട്ടികൾക്കായി കമ്പ്യൂട്ടർ ലാബും സജ്ജീകരിച്ചിരിക്കുന്നു. പ്രവർത്തനക്ഷമമായ രണ്ട് കമ്പ്യൂട്ടറും ,എൽ സി ഡി പ്രൊജക്ടറും പ്രിൻററും ഉണ്ട്. ശുചിത്വമുള്ള അടുക്കളയും ശുദ്ധജലം ലഭ്യമാവുന്ന കിണറും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
കെ വി സരോജിനി, പി പി മാത്യു, പി ആർ ശിവരാമൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കെ എൻ ഗോപാലകൃഷ്ണൻ (റിട്ട. കൃഷി അസിസ്റ്റന്റ് ) ഡോ. കെ വി ഗോപിനാഥ് (റിട്ടയേർഡ് യൂറോളജിസ്റ് ) കെ ആർ രാമചന്ദ്രൻ (ഇൻകംടാക്സ് ) ഡോ. സജീഷ് കുമാർ (അസിസ്റ്റന്റ് സർജൻ ) സി കെ വാസു (ട്യൂട്ടർ ടി ടി ഐ മലമ്പുഴ )
നേട്ടങ്ങൾ .അവാർഡുകൾ.
എൽ എസ് എസ് സ്കോളർഷിപ്പ്
വഴികാട്
1. ഊരകം-പുതുകാട് റോഡിൽ 70 മീ |
---|
2. ഊരകം-പുതുകാട് റോഡിലേക്ക് 30 മീറ്റർ ഇടത്തേക്ക് തിരിയുക |
3. ഊരകം-പുതുകാട് റോഡിലേക്ക് 100 മീറ്റർ വലത്തേക്ക് തിരിയുക |
4. ഊരകം-പുതുകാട് റോഡിലേക്ക് 1.9km ഇടത്തേക്ക് തിരിയുക |
5. 1000 മീറ്റർ ഇടത്തേക്ക് തിരിയുക |
6. ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുക |