ബി വി എൽ പി എസ് ആനാരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ബി വി എൽ പി എസ് ആനാരി | |
---|---|
വിലാസം | |
ആനാരി ആനാരി , ചെറുതന പി.ഒ. , 690517 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 27 - 05 - 1918 |
വിവരങ്ങൾ | |
ഫോൺ | 0479 2417180 |
ഇമെയിൽ | 35414haripad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35414 (സമേതം) |
യുഡൈസ് കോഡ് | 32110500502 |
വിക്കിഡാറ്റ | Q87478388 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ഹരിപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 24 |
പെൺകുട്ടികൾ | 17 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജിജിതോമസ് |
പി.ടി.എ. പ്രസിഡണ്ട് | മഞ്ജു എ. വി. |
എം.പി.ടി.എ. പ്രസിഡണ്ട് | ഹഫീന |
അവസാനം തിരുത്തിയത് | |
10-01-2022 | Sajit.T |
ഹരിപ്പാടിനടത്തുള്ള ആനാരി എന്ന ഗ്രാമത്തിലാണ് ഈ സരസ്വതി വിദ്യാലയം സ്ഥിതി ചെയുന്നത്
ചരിത്രം
എല്ലാ മതവിഭാഗങ്ങളിലും ഉള്ള കുട്ടികളും വിദ്യ അഭ്യസിച്ചു വന്ന ഒരു സരസ്വതി ക്ഷേത്രമായി ഇന്നും തലയുയർത്തി നിൽക്കുന്ന ആനാരി ബ്രഹ്മാനന്ദ വിലാസം സ്‌കൂൾ സ്ഥാപിച്ചത് 1918 ജൂണിലാണ്. 2 അധ്യാപകരോട് കൂടി 1,2 ക്ലാസുകൾ മാത്രമായി പ്രവർത്തനം ആരംഭിച്ച ഈ സ്‌കൂൾ ആദ്യം നിലനിന്നിരുന്നത് സ്‌കൂൾ മാനേജരായ ശ്രീ സുബ്രമണ്യൻ നമ്പൂതിരിയുടെ ഇല്ലത്തായിരുന്നു. 9 വർഷത്തിന് ശേഷം മൂന്നാം ക്ലാസും നാലാം ക്ലാസും ആരംഭിച്ചു. തുടർന്നു ഇന്ന് സ്ഥിതി ചെയുന്ന സ്ഥലത്തേക്കു മാറ്റി. ഏതാണ്ട് നാലു തലമുറകളായി ആയിരക്കണക്കിന് വിദ്യാർത്ഥികൾ പ്രാഥമിക വിദ്യാഭ്യാസം നേടി ഈ സ്ഥാപനത്തിൽ നിന്നു പുറത്തിറങ്ങി. അവരിൽ മിക്കവരും ഉന്നത സ്ഥാനത്ത് എത്തി ചേർന്നിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ചന്ദ്രശേഖർ കുറിപ്പ്
- വാസുദേവൻ പിള്ള
- പ്രസന്നകുമാരി
- സരോജിനിഅമ്മ
- ശ്രീദേവി പിള്ള
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ബസ് സ്റ്റാന്റിൽനിന്നും 6 കി.മി അകലം.
- ചേപ്പാട് സ്ഥിതിചെയ്യുന്നു.
{{#multimaps:9.232329164685275, 76.47345019267937|zoom=20}}
വർഗ്ഗങ്ങൾ:
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35414
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ