സി.എം.എസ്.എൽ.പി. സ്കൂൾ കൊഴുവല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
14:51, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36330hm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി.എം.എസ്.എൽ.പി. സ്കൂൾ കൊഴുവല്ലൂർ
വിലാസം
കൊഴുവല്ലൂർ

കൊഴുവല്ലൂർ
,
കൊഴുവല്ലൂർ പി.ഒ.
,
689521
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 03 - 1873
വിവരങ്ങൾ
ഇമെയിൽcmslpskozhuvalloor1@gmail.com
കോഡുകൾ
സ്കൂൾ കോഡ്36330 (സമേതം)
യുഡൈസ് കോഡ്32110300407
വിക്കിഡാറ്റQ87479144
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുളക്കുഴ, പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ5
പെൺകുട്ടികൾ5
ആകെ വിദ്യാർത്ഥികൾ10
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലില്ലിക്കുട്ടി തോമസ്
പി.ടി.എ. പ്രസിഡണ്ട്സരിത സതീഷ്
എം.പി.ടി.എ. പ്രസിഡണ്ട്വിജിത അനിൽ
അവസാനം തിരുത്തിയത്
10-01-202236330hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ പെട്ട ചെങ്ങന്നൂർ ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് കൊഴുവല്ലൂർ സി എം എസ് എൽ പി സ്കൂൾ.

ചരിത്രം

ആലപ്പുഴ ജില്ലയിൽ മുളക്കുഴ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ കൊഴുവല്ലൂർ പ്രദേശത്ത് സ്ഥിതിചെയ്യുന്ന പുരാതന വിദ്യാലയമാണ് സി എം എസ് എൽ പി എസ്  കൊഴുവല്ലൂർ 1873 ചർച്ച് മിഷൻ സൊസൈറ്റി മിഷണറിമാർ സ്ഥാപിക്കപ്പെട്ട വിദ്യാലയം കഴിഞ്ഞ 150 വർഷമായി ഈ പ്രദേശത്ത് അറിവിന്റെ വെളിച്ചം പകർന്നു കൊണ്ടിരിക്കുന്നു കേരളത്തിൽ ജാതി വ്യവസ്ഥ കൊടികുത്തിവാണിരുന്ന സമയത്ത് അധകൃത വർഗ്ഗത്തിന് അക്ഷരജ്ഞാനം നൽകുവാൻ ക്രിസ്തീയ മിഷണറിമാർ ശ്രമിച്ചതിനെ ഫലമാണ് ഈ വിദ്യാലയം പിന്നോക്ക കുട്ടികൾക്ക് സർക്കാരിൽ നിന്നും സഹായം ലഭിക്കാത്ത സമയത്ത് മിഷണറിമാർ ധനസഹായം നൽകിയാണ് കുട്ടികളെ സ്കൂളിൽ എത്തിച്ചിരുന്നത് മിച്ചൽ സായിപ്പ്,ഹോക്സ് വർത്ത്,തോമസ് നോർട്ടൺ എന്നീ വ്യക്തികളാണ് ഇതിന് നേതൃത്വം നൽകിയത് പള്ളിയിൽ തന്നെ കുട്ടികൾക്ക് അക്ഷര ജ്ഞാനം പകർന്നു കൊടുത്തിരുന്നു ഇതിന് യാതൊരു വിധത്തിലുള്ള പ്രതിഫലവും പറ്റിയിരുന്നില്ല നിസ്വാർത്ഥ സേവനം ചെയ്തിരുന്ന ഇവരെ ആശാന്മാർ എന്നാണ് വിളിച്ചിരുന്നത്

ഭൗതികസൗകര്യങ്ങൾ

  • ആണ്കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയിലറ്റുകൾ
  • വായനശാല
  • water purifiar
  • laptop
  • 4 ക്ലാസ് മുറികളുമുണ്ട് സ്കൂൾ വൈദ്യുതീകരിച്ച ട്ടുണ്ട് ഹെഡ്മാസ്റ്റർക്ക് പ്രത്യേക മുറി ഇല്ല ഉച്ചഭക്ഷണം തയ്യാറാക്കാൻ നല്ല അടുക്കള ഇല്ല ഊണ് മുറിയില്ല ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് ഉണ്ട് സ്വന്തമായി കുഴൽകിണർ ഉണ്ട് സ്കൂളിന് ചുറ്റുമതിൽ ഇല്ല സ്കൂൾ ലൈബ്രറിക്ക് പ്രത്യേക മുറി ഇല്ല ബുക്ക് ഷെൽഫുകൾ ആവശ്യമുണ്ട് കുട്ടികൾക്ക് കളിക്കുവാനുള്ള സൗകര്യവും പ്രത്യേക പാർക്കും വേണം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ പേര് വർഷം
1 എ കെ തങ്കമ്മ
2
3
4
5
6
7

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പേര് വിഭാഗം
ശ്രീ.സജി ചെറിയാൻ സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്

ചിത്ര ശേഖരം

വഴികാട്ടി


  • പന്തളം - ചെങ്ങന്നൂർ പാത

{{#multimaps:9.2635, 76.6385|zoom=12}}