ഗവ എൽ പി എസ് താഴത്തുവടകര

Schoolwiki സംരംഭത്തിൽ നിന്ന്
14:25, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32431 (സംവാദം | സംഭാവനകൾ) (32431 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1228859 നീക്കം ചെയ്യുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ ചങ്ങനാശേരി താലൂക്കിൽ  കറുകച്ചാൽ ഉപജില്ലയിൽ താഴ്തുവാടകര എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയം

ഗവ എൽ പി എസ് താഴത്തുവടകര
വിലാസം
താഴത്തു വടകര

താഴത്തു വടകര പി.ഒ.
,
686541
,
കോട്ടയം ജില്ല
സ്ഥാപിതം14 - 09 - 1913
വിവരങ്ങൾ
ഫോൺ0481 2498855
ഇമെയിൽglpsthazhathuvadakara8855@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്32431 (സമേതം)
യുഡൈസ് കോഡ്32100500701
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ56
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജ വി ജി
പി.ടി.എ. പ്രസിഡണ്ട്ജോസഫ് ചാക്കോ
എം.പി.ടി.എ. പ്രസിഡണ്ട്ആശ പി .കുറുപ്
അവസാനം തിരുത്തിയത്
10-01-202232431


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കോട്ടയം ജില്ലയിൽ ചങ്ങനാശേരി താലൂക്കിൽ വെള്ളാവൂർ പഞ്ചായത്തിൽ മണിമല ആറിൻ തീരത്തു താഴത്തുവടകര എന്ന കൊച്ചു ഗ്രാമത്തിൻ്റെ തിലകക്കുറിയായി ശോഭിക്കുന്ന വിദ്യാലയമാണ് താഴത്തുവടകര ഗവ:ലോവർ പ്രൈമറി സ്കൂൾ. .1897 ൽ രാജ ഭരണ കാലത്ത്‌ തന്നെ ഈ പ്രദേശത്തുഉള്ളവർ അക്ഷയ ഖനി നുകരനായി മുളകൊണ്ടുള്ള ഷെഡിൽ വിദ്യ അഭ്യസിച്ചിരുന്നു .1910 ൽ തിരുവല്ലക്കാരൻ രാമൻ പിള്ള സർ തുടങ്ങി വച്ച കളരിയാണ് പിന്നീട് 1913 ൽ എൽ പി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചത് . ഇന്ന് പ്രൈമറി മുതൽ നാലാം ക്ലാസ് വരെ 61 കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു ഹെഡ് മിസ്ട്രസ് ശ്രീ മതി സുജ വി ജി യുടെ നേതൃത്വത്തിൽ 4 അധ്യാപകരും 3 അനധ്യാപകരും സ്‌ക്കൂളിന്റെ പ്രവർത്തനങ്ങൾ സുഖമമായി നടത്തി വരുന്നു . പഠന പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്ന ഈ വിദ്യാലയം പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്നു . എല്ലാവർക്കും സബ് ജില്ലാ ജില്ലാ മത്സരങ്ങളിൽ അവരുടെ പ്രാഗൽഭ്യം തെളിയിക്കുന്നു .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ_എൽ_പി_എസ്_താഴത്തുവടകര&oldid=1229030" എന്ന താളിൽനിന്ന് ശേഖരിച്ചത്