ജെ എൽ പി എസ് ചെറുവാൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജെ എൽ പി എസ് ചെറുവാൾ
വിലാസം
ചെറു വാൾ

ചെറു വാൾ
,
പാഴായി പി.ഒ.
,
680301
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1955
വിവരങ്ങൾ
ഫോൺ0480 2790267
ഇമെയിൽjanathacheruval@gmail.com
കോഡുകൾ
സ്കൂൾ കോഡ്23314 (സമേതം)
യുഡൈസ് കോഡ്32070801802
വിക്കിഡാറ്റQ64091552
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്കൊടകര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ41
ആകെ വിദ്യാർത്ഥികൾ74
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎം.ടി. ഡാലി
പി.ടി.എ. പ്രസിഡണ്ട്ദീപ വിജീഷ്
എം.പി.ടി.എ. പ്രസിഡണ്ട്വിനി ബിജോയ്
അവസാനം തിരുത്തിയത്
10-01-202223314


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ആമുഖം

ചരിത്രം മുകുന്ദപുരം താലുക്ക് നെന്മണിക്കര പഞ്ചായത്ത്‌ ചെറുവാൾ ദേശത്തെ ഏക വിദ്യാലയമാണ് ജനത ലോവർ പ്രൈമറി സ്കൂൾ. ചെറുവാൾ ഗ്രാമത്തിലെ കുന്നത്ത്‌ വീട്ടുകാർ ദാനമായി നൽകിയ സ്ഥലത്തു 1955ജൂൺ മാസത്തിൽ ഈ സരസ്വതി ക്ഷേത്രം സ്ഥാപിതമായി.

ഭൗതികസൗകര്യങ്ങൾ നാല് ക്ലാസ് റൂമുകളും ഓഫീസ് റൂമും അതിനോട നു ബ ന്ധിച്ച് കുട്ടികൾക്കായി കമ്പ്യൂട്ടർ ലാബും സജ്ജീകരിച്ചിരിക്കുന്നു. പ്രവർത്തനക്ഷമമായ രണ്ട് കമ്പ്യൂട്ടറും ,എൽ സി ഡി പ്രൊജക്ടറും പ്രിൻററും ഉണ്ട്. ശുചിത്വമുള്ള അടുക്കളയും ശുദ്ധജലം ലഭ്യമാവുന്ന കിണറും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

കെ വി സരോജിനി, പി പി മാത്യു, പി ആർ ശിവരാമൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെ എൻ ഗോപാലകൃഷ്ണൻ (റിട്ട. കൃഷി അസിസ്റ്റന്റ്‌ ) ഡോ. കെ വി ഗോപിനാഥ് (റിട്ടയേർഡ്‌ യൂറോളജിസ്റ് ) കെ ആർ രാമചന്ദ്രൻ (ഇൻകംടാക്സ് ) ഡോ. സജീഷ് കുമാർ (അസിസ്റ്റന്റ്‌ സർജൻ ) സി കെ വാസു (ട്യൂട്ടർ ടി ടി ഐ മലമ്പുഴ )

നേട്ടങ്ങൾ .അവാർഡുകൾ.

എൽ എസ് എസ് സ്കോളർഷിപ്പ്

വഴികാട്ടി

"https://schoolwiki.in/index.php?title=ജെ_എൽ_പി_എസ്_ചെറുവാൾ&oldid=1228292" എന്ന താളിൽനിന്ന് ശേഖരിച്ചത്