എ യു പി എസ് അരിമുള
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ താഴമുണ്ട എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് എ യു പി എസ് അരിമുള . ഇവിടെ 161 ആൺ കുട്ടികളും 168പെൺകുട്ടികളും അടക്കം 327 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
എ യു പി എസ് അരിമുള | |
---|---|
വിലാസം | |
താഴമുണ്ട താഴമുണ്ട പി.ഒ. , 673596 , വയനാട് ജില്ല | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഫോൺ | 04936 211434 |
ഇമെയിൽ | aupsarimula@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15374 (സമേതം) |
യുഡൈസ് കോഡ് | 32030200609 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | പനമരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പൂതാടി പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 193 |
പെൺകുട്ടികൾ | 194 |
ആകെ വിദ്യാർത്ഥികൾ | 387 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഉഷ എം |
പി.ടി.എ. പ്രസിഡണ്ട് | സിബി കെ തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജാനെറ്റ് സജി |
അവസാനം തിരുത്തിയത് | |
10-01-2022 | Jubair a |
ചരിത്രം
വയനാട് ജില്ലയുടെ ഹൃദയ ഭാഗത്ത് പൂതാടി ഗ്രാമ പഞ്ചായത്തിൽ താഴമുണ്ട പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ഇന്ന് അറിവിന്റെ വെളിച്ചത്തിലേയ്ക്കു നയിക്കുന്ന പ്രകാശ ഗോപുരമായി മാറിയിരിക്കുന്നു . കൂടുതൽ അറിയാൻ
സഹജ സ്നേഹ സമ്പൂരിതം മാനസം ഹരിത ശുന്ധ മിന്നെന്റെ വിദ്യാലയം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
1. ടി കുഞ്ഞിശങ്കരക്കുറുപ്
2. ടി പി കുഞ്ഞിരാമൻ നമ്പ്യാർ
3. എ സി ഭാസ്കരൻ നമ്പ്യാർ
4. പി സി വേണുഗോപാലൻ നമ്പ്യാർ
5. കെ കെ വിശ്വനാഥൻ
6. എൻ ആർ സോമൻ
7. പി സി നിർമല കുമാരി
8. കെ എസ് ശശികല
9. ബി ശാന്ത
10. എം എം ദാമോദരൻ
11. പി കെ രാധ
12. കെ ആർ പ്രേമദീപിക
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- താഴമുണ്ട ബസ് സ്റ്റാന്റിൽനിന്നും 0.5 കി.മി അകലം.
- -- സ്ഥിതിചെയ്യുന്നു.
{{#multimaps:11.70080,76.13356 |zoom=13}}