ഇത്തിത്താനം ഇളങ്കാവ് എൽ പി എസ്

12:13, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33336 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഇത്തിത്താനം ഇളങ്കാവ് എൽ പി എസ്
വിലാസം
ഇത്തിത്താനം

മലകുന്നം പി.ഒ.
,
686535
,
കോട്ടയം ജില്ല
സ്ഥാപിതം26 - 6 - 1964
വിവരങ്ങൾ
ഫോൺ0481 2320720
ഇമെയിൽelamkavulpschool@yahoo.com
കോഡുകൾ
സ്കൂൾ കോഡ്33336 (സമേതം)
യുഡൈസ് കോഡ്32100100401
വിക്കിഡാറ്റQ87660508
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ90
പെൺകുട്ടികൾ88
ആകെ വിദ്യാർത്ഥികൾ186
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത ജി നായർ
പി.ടി.എ. പ്രസിഡണ്ട്ഉദയ കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്Sreekutty
അവസാനം തിരുത്തിയത്
10-01-202233336


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1963ൽ ഇത്തിത്താനം ഇളംകാവ് കീഴിൽ ആരംഭിച്ചതാണ് ഈ എൽ പി സ്കൂൾ . ഈ സ്കൂളിന്റെ പ്രഥമ മാനേജർ ശ്രീ വി കെ ദാമോദരൻ നായർ ആയിരുന്നു . സ്കൂൾ ആരംഭിച്ച വർഷം  പ്രധാന അധ്യാപകൻ  ശ്രീ വി ജി ഗോപിനാഥൻ നായർ ആയിരുന്നു.തികച്ചും ശാന്തസുന്ദരമായാ അന്തരീക്ഷത്തിൽ ഇളംകാവിലമ്മയുടെ തിരുമുറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന്റെ ഏടുകളിലേക്കു തിരിഞ്ഞു നോക്കിയാൽ അഭിമാനാർഹമായ പല നേട്ടങ്ങളും കാണാൻ സാധിക്കും. ഈ സ്കൂളിൽ നിന്നും പല പ്രമുഖ വ്യക്തികളും പേടിച്ചു പുറത്തിറങ്ങിയിട്ടുണ്ട് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

 {{#multimaps:9.481955 ,76.540689| width=500px | zoom=16 }}