പരേതനായ ഡോ.എം.ആർഎം.അളഗപ്പ ചെട്ടിയാരാണ് 1952ൽ മില്ലിലെ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ സൗകര്യാർത്ഥം അളഗപ്പ ടെക്സ് റൈറല് സ്എൽ പി. സ്കൂള് സ്ഥാപിച്ചത്. 1957ൽ ഈ വിദ്യാലയം യു. പി. ആയി ഉയർത്തുകയുണ്ടായി. 1964ൽ കംപനി ത്യാഗരാജ ചെട്ടിയാർ ഏറെറടുുത്തതോടു കൂടി സ്കൂളിൻടെ പേര്അളഗപ്പനഗർ ത്യാഗരാജ വിദ്യാലയം എന്നാക്കി മാററി. 1966ൽ ഇത് ഹൈ സ്കൂൾ ആയി ഉയർത്തപ്പെട്ടു. ഇപ്പോൾ എ പി എച്ച് എച്ച് എസ് എസ് അളഗപ്പനഗർ എന്ന പേരിൽ അറിയപ്പെടുന്നു
ഭൗതികസൗകര്യങ്ങൾ
അളഗപ്പനഗർ പഞ്ചായത്ത് ഹൈസ്കൂളിൽ സാമാന്യം നല്ല ഒരു കെട്ടിടവും ,ലൈബ്ററി, ലബോറട്ടറി എന്നീ സൗകര്യങ്ങളുമുണ്ട്. സ്മാർട്ട് ക്ളാസ്റൂമിൻടെ ഭാഗമായി സുസജ്ജമായ കംപ്യൂട്ടർ ലാബിൻടെ കാര്യം പ്റത്യേകം എടുത്തു പറയേണ്ടതാണ്. കുട്ടികൾക്ക് കളിക്കാനായി കായിക പാർക്കിൻടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു.
അളഗപ്പ ചെട്ടിയാരുിടെ ഉടമസ്ഥതയിൽ ആയിരുന്ന സ്കൂള് പിന്നീട് 1990 ൽ അ ളഗപ്പനഗർപന്ചായത്തിന് വിട്ടു കൊടുക്കുകയുണ്ടായി. അതതു കാലത്തെ പന്ചായത്ത് സെക്റട്ടറിയാണ് സ്കൂളിന്ടെ മാനേജർ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1966 - 67
എം. ബാലചന്ദറരാജ
1967- 80
ടി. ശിവരാമ മേനോൻ
1980 - 97
അച്ചാമ്മ വർഗിസ്
1997 - 2000
കെ. വി. കമലാക്ഷി
2000 - 01
സി. എസ്. പ്റഭാവതി
2001 - 02
എൻ. കണലാംബാൾ
2002 - 03
എം. വരദ
2004- 05
സ്ററാലി ജോർജ്ജ്. സി
2005 - 09
BISY K K
2009 -12
JOHNSON H
2012 -13
TOMY JOHN
2013 -15
RAMESHKUMAR M K
2015 -18
RAJENDRAKUMAR C
2018
SINI M KURIAKOSE
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
NH ന് തൊട്ട് തൃശ്ശൂർ നഗരത്തിൽ നിന്നും1 3 കി.മി. അകലത്തായി എറണാകുളം റോഡിൽ ആമ്പല്ലൂരിൽ നിന്നും ഇടത്തോട്ട് വരന്തരപിള്ളി റോഡിൽ സ്ഥിതിചെയ്യുന്നു.