കരിയാട് ന്യൂ എം എൽ പി എസ്
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| കരിയാട് ന്യൂ എം എൽ പി എസ് | |
|---|---|
| വിലാസം | |
പടന്നക്കര കരിയാട് സൗത്ത് പി.ഒ. , 673316 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1945 |
| വിവരങ്ങൾ | |
| ഫോൺ | 0490 2397330 |
| ഇമെയിൽ | kariyadnewmuslimlpschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14438 (സമേതം) |
| യുഡൈസ് കോഡ് | 32020500206 |
| വിക്കിഡാറ്റ | Q64458905 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | ചൊക്ലി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
| താലൂക്ക് | തലശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | പാനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,പാനൂർ, |
| വാർഡ് | 25 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 83 |
| അദ്ധ്യാപകർ | 6 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 83 |
| അദ്ധ്യാപകർ | 6 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 83 |
| അദ്ധ്യാപകർ | 6 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | എം.പദ്മജ |
| പി.ടി.എ. പ്രസിഡണ്ട് | അഖിലേഷ്. കെ.കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | സുബിന |
| അവസാനം തിരുത്തിയത് | |
| 08-01-2022 | MT 1259 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1945 ൽ കരിയാട് പടന്നക്കരയിൽ വിജ്ഞാനത്തിന്റെ ദീപശിഖയായി പരേതനായ ടി കെ കുഞ്ഞപ്പ നമ്പ്യാർ ആരംഭിച്ച സ്കൂൾ ആണു കരിയാട് ന്യൂ മുസ്ലിം എൽ പി സ്കൂൾ .
തലശ്ശേരി താലൂക്കിലെ കരിയാട് ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡിലാണു കരിയാട് ന്യൂ മുസ്ലിം എൽ പി സ്കൂൾ സ്ഥിതി ചെയുന്നത്. സാംബത്തികമായി വളരെ മുന്നോക്കമല്ലാത്ത സാധാരണ ജനങ്ങൾ താമസിക്കുന്ന പ്രദേശമാണു പടന്നക്കര.
ആയിരക്കണക്കിനു വിദ്യാർത്ഥി വിദ്യാർത്ഥിനികൾ വിദ്യ നുകർന്ന ഈ സ്ഥാപനം കലാ കായിക രംഗങ്ങളിൽ ഉജ്ജ്വല ശോഭയായി എന്നും നിറ സാന്നിധ്യമാണു.
പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ്സ് വരെ ഉള്ള ഇവിടെ 8 അദ്ധ്യാപികാ -അദ്ധ്യാപകന്മാർ ജോലി ചെയുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.686636, 75.565739 | width=600px | zoom=16 }}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14438
- 1945ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചൊക്ലി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ