സഹായം Reading Problems? Click here


കരിയാട് ന്യൂ എം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
കരിയാട് ന്യൂ എം എൽ പി എസ്
സ്കൂൾ ചിത്രം
സ്ഥാപിതം 1945
സ്കൂൾ കോഡ് 14438
സ്ഥലം കരിയാട് - പടന്നക്കര
സ്കൂൾ വിലാസം പടന്നക്കര ,കരിയാട് ,കരിയാട് സൗത്ത് പി .ഒ,ചൊക്ലി ,തലശ്ശേരി
കണ്ണൂർ
പിൻ കോഡ് 673316
സ്കൂൾ ഫോൺ 0490-2397330
സ്കൂൾ ഇമെയിൽ kariyadnewmuslimlpschool@gmail.com
സ്കൂൾ വെബ് സൈറ്റ് www.facebook.com/KNMLPS
വിദ്യാഭ്യാസ ജില്ല തലശ്ശേരി
റവന്യൂ ജില്ല കണ്ണ‌ൂർ
ഉപ ജില്ല ചൊക്ലി
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
യു.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 45
പെൺ കുട്ടികളുടെ എണ്ണം 34
വിദ്യാർത്ഥികളുടെ എണ്ണം 79
അദ്ധ്യാപകരുടെ എണ്ണം 6
പ്രധാന അദ്ധ്യാപകൻ പദ് മജ .എം
പി.ടി.ഏ. പ്രസിഡണ്ട് പി മധുസൂദനൻ
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
24/ 10/ 2017 ന് 14438
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

ചരിത്രം

1945 ൽ കരിയാട്‌ പടന്നക്കരയിൽ വിജ്ഞാനത്തിന്റെ ദീപശിഖയായി പരേതനായ ടി കെ കുഞ്ഞപ്പ നമ്പ്യാർ ആരംഭിച്ച സ്കൂൾ ആണു കരിയാട്‌ ന്യൂ മുസ്ലിം എൽ പി സ്കൂൾ .

തലശ്ശേരി താലൂക്കിലെ കരിയാട്‌ ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡിലാണു കരിയാട്‌ ന്യൂ മുസ്ലിം എൽ പി സ്കൂൾ സ്ഥിതി ചെയുന്നത്‌. സാംബത്തികമായി വളരെ മുന്നോക്കമല്ലാത്ത സാധാരണ ജനങ്ങൾ താമസിക്കുന്ന പ്രദേശമാണു പടന്നക്കര.

ആയിരക്കണക്കിനു വിദ്യാർത്ഥി വിദ്യാർത്ഥിനികൾ വിദ്യ നുകർന്ന ഈ സ്ഥാപനം കലാ കായിക രംഗങ്ങളിൽ ഉജ്ജ്വല ശോഭയായി എന്നും നിറ സാന്നിധ്യമാണു.

പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ്സ്‌ വരെ ഉള്ള ഇവിടെ 8 അദ്ധ്യാപികാ -അദ്ധ്യാപകന്മാർ ജോലി ചെയുന്നുണ്ട്‌.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=കരിയാട്_ന്യൂ_എം_എൽ_പി_എസ്&oldid=413414" എന്ന താളിൽനിന്നു ശേഖരിച്ചത്