ടി.ബി.യു.പി.എസ്.അങ്ങാടിക്കൽ

23:58, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rethi devi (സംവാദം | സംഭാവനകൾ) ('{{prettyurl|D.B.U.P School Angadical North}} {{Infobox AEOSchool | സ്ഥലപ്പേര്= അങ്ങാടി...' താൾ സൃഷ്ടിച്ചിരിക്കുന്നു)


ടി.ബി.യു.പി.എസ്.അങ്ങാടിക്കൽ
School Photo
വിലാസം
അങ്ങാടിക്കൽ

അങ്ങാടിക്കൽ പി.ഒ,
അടൂർ
,
689648
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ9495520107
ഇമെയിൽdbupsangadicalnorth@gmail.com
കോഡുകൾ
സ്കൂൾ കോഡ്38259 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎസ്.ജി.ശോഭന
അവസാനം തിരുത്തിയത്
07-01-2022Rethi devi


പ്രോജക്ടുകൾ



ചരിത്രം

സ്വർണ്ണം നിറഞ്ഞ ഭൂമി എന്നർത്ഥം വരുന്ന കൊടുമൺ പഞ്ചായത്തിലെ ശാന്തസുന്ദരമായ അങ്ങാടിക്കൽ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി ആരാധനാലയങ്ങളാൽ ചുറ്റപ്പെട്ടതും അനുഗ്രഹീതവുമായ ഒരു കുന്നിൻപുറത്ത് അഞ്ചു പതിറ്റാണ്ട് മുമ്പ് അതായത്‌ 1952 ജൂൺ 1 ന് സ്ഥാപിതമായ ഒരു സരസ്വതി ക്ഷേത്രമാണ് ദേവസ്വംബോർഡ് യു .പി സ്കൂൾ . അക്കാലത്ത്‌ പ്രാഥമിക വിദ്യാഭ്യാസത്തിനായി ഒരു ലോവർ പ്രൈമറി സ്‌കൂൾ മാത്രമാണ്‌ ഈഗ്രാമത്തിൽ ഉണ്ടായിരുന്നത് .ഈ സാഹചര്യത്തിലാണ്‌ പ്രശസ്തവിഷവൈദ്യനായ പുത്തൻവീട്ടിൽ ശ്രീ .R .കൊച്ചുരാമക്കുറുപ്പിൽ നിന്ന് വാങ്ങിയ സ്ഥലത്ത് ശ്രീ .കണ്ണൻപള്ളിൽ കെ. കെ. കൊച്ചുനാരായണക്കുറുപ്പ് അവറുകളുടെ മേൽനോട്ടത്തിൽ ഈ സ്കൂൾ സ്ഥാപിതമായത് പിന്നീടത് ദേവസ്വംബോർഡ് ഏറ്റെടുത്തു.

                   അന്ന് നമ്മുടെ ഗ്രാത്തിലെ എല്ലാ വിഭാഗങ്ങൾക്കും അപ്പർ പ്രൈമറി വിദ്യാഭ്യാസം നിർവഹിക്കാൻ ഏകആശ്രയമായിരുന്നു ഈ വിദ്യാലയം.ഇവിടെ വിദ്യാഭ്യാസം ചെയ്‌ത അനേകംപേർ അവരുടെ കർമ്മമണ്ഡലങ്ങളിൽ പ്രശസ്തരായിട്ടുണ്ട്‌ .

ഭൗതികസൗകര്യങ്ങൾ

85 സെന്റ്‌ ഭൂമിയിലാണ് ഈ വിദ്യാലം സ്ഥിതി ചെയ്യുന്നത് .ഇവിടെ 4 ക്ലാസ് റൂമുകളും ഒരു സ്റ്റാഫ്‌റൂമും ഒരു സ്മാർട്ട് ക്ലാസ് റൂമും ലാബ്‌ /ലൈബ്രറിയും ഉണ്ട് . കുട്ടികൾക്കു കളിക്കാനായി കളി സ്ഥലവും , ആവിശ്യത്തിന് ടോയിലറ്റുകളും ഉണ്ട്. സ്കൂളിന് പ്രേത്യേക പാചകപ്പുരയും കൂടാതെ ചുറ്റുമതിൽ കെട്ടി സ്കൂളിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്തിയിരിക്കുന്നു .

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

സ്കൂൾ ഫോട്ടോ

വഴികാട്ടി