എ.എം.യു.പി.എസ്.കുമ്മിണിപ്പറമ്പ്
ചരിത്രം
കുമ്മിണിപ്പറമ്പ പ്രദേശത്തെ വിദ്യാഭ്യാസപരമായ പുരോഗതിക്ക് വേണ്ടി 1976 ൽ സ്ഥാപിതമായ വിദ്യാലയമാണ് കുമ്മിണിപ്പറമ്പ യു പി സ്കൂൾ READ MORE
മാനേജ്‌മന്റ്
പാറമ്മൽ അമ്പാടി ഹസ്സൻ ഹാജിയാണ് സ്ഥാപക മാനേജർ. പ്രദേശത്തെ വിദ്യഭ്യാസ മുന്നേറ്റത്തിൽ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്. ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ പി എ കുഞ്ഞാപ്പു ഹാജിയാണ് മാനേജരായി പ്രവർത്തിക്കുന്നത്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എം.യു.പി.എസ്.കുമ്മിണിപ്പറമ്പ് | |
|---|---|
| വിലാസം | |
കുമ്മിണിപ്പറമ്പ് കുമ്മിണിപ്പറമ്പ പി.ഒ. , 673638 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1976 |
| വിവരങ്ങൾ | |
| ഇമെയിൽ | amupskumminiparamba@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18386 (സമേതം) |
| യുഡൈസ് കോഡ് | 32050200608 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | കൊണ്ടോട്ടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
| താലൂക്ക് | കൊണ്ടോട്ടി |
| ബ്ലോക്ക് പഞ്ചായത്ത് | കൊണ്ടോട്ടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പള്ളിക്കൽ, |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 218 |
| പെൺകുട്ടികൾ | 251 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | രാജൻ കടവത്ത് |
| പി.ടി.എ. പ്രസിഡണ്ട് | ഉമ്മർ കെ കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഖദീജ |
| അവസാനം തിരുത്തിയത് | |
| 07-01-2022 | AMUPSCHOOL KUMMINIPARAMBA |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
വിക്കിരീതിയിലല്ലാത്ത എഴുത്ത് ഇവിടെ ചേർക്കുക