ഗവ. എൽ പി സ്കൂൾ, ചെന്നിത്തല സൗത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
11:34, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpschennithalasouth (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര സബ് ജില്ലയിൽ തട്ടാരമ്പലം മാന്നാർ റോഡിൽ ആഴത്തുപടി ജംഗ്ഷനിൽ പടിഞ്ഞാറു വശത്തായി രക്തകണ്ഠ സ്വാമി ക്ഷേത്രത്തിന്റെ  (കണ്ണന്നൂർ അമ്പലം ) തെക്ക് വശത്തായി ചെന്നിത്തല തൃപ്പെരുംത്തുറ ഗ്രാമപഞ്ചായത്തിൽ പതിനേഴാം വാർഡിൽ GLPS ചെന്നിത്തല സൗത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.

ഗവ. എൽ പി സ്കൂൾ, ചെന്നിത്തല സൗത്ത്
പ്രമാണം:9°16`16``North, 76°31`14``East
പ്രമാണം:ഗവണ്മെന്റ് എൽ പി സ്കൂൾ ചെന്നിത്തല സൗത്ത്
വിലാസം
ചെന്നിത്തല സൗത്ത്

ചെന്നിത്തല സൗത്ത് പി.ഒ.
,
690105
,
ആലപ്പുഴ ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഇമെയിൽglps36206@gmail.com
കോഡുകൾ
സ്കൂൾ കോഡ്36206 (സമേതം)
യുഡൈസ് കോഡ്32110700107
വിക്കിഡാറ്റQ87478830
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ3
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ15
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയശ്രീ എൻ പി
പി.ടി.എ. പ്രസിഡണ്ട്സുധീർ എസ്
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ പ്രസാദ്
അവസാനം തിരുത്തിയത്
07-01-2022Glpschennithalasouth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1914- ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. 1090 ആണ്ട് മേട മാസം 29 നു തിരുവിതാംകൂർ സംസ്ഥാനത്തേക്കു  കൊന്നക്കോട്ട്  വീട്ടിൽ രാമൻ, പുത്തൻപുരക്കൽ വീട്ടിൽ കേശവൻ, കല്ലൂക്കാട്ടു വീട്ടിൽ നീലകണ്ഠൻ, പനപ്ലാവിൽ കൃഷ്ണൻ എന്നിവർ ചേർന്ന് 50 സെന്റ് സ്ഥലം തീറാധാരപ്രകാരം സ്കൂളിന് വേണ്ടി എഴുതി നൽകി. ഇതിൽപ്പെട്ട സ്ഥലത്തിനും കെട്ടിടത്തിനും കൂടി 3000 സർക്കാർ രൂപ വിലപിടിപ്പുണ്ട് ഇപ്രകാരം എഴുതി സമ്മതിച്ചുകൊടുത്തതും കുമാരൻ രാമനാണ്. ശരിപ്പകർപ്പു  തയ്യാറാക്കിയത്  ചെന്നിത്തല സൗത്ത് എ ൽ. പി. എസ്  ഹെഡ് മാസ്റ്റർ ശ്രീ. സി. കെ. കുട്ടി  അവർകൾ ആണ്.അതിനുശേഷം  ധാരാളം പ്രഥമ അധ്യാപകരും, അധ്യാപകരും ജോലി ചെയ്തിരുന്നു. 25 സെന്റ് സ്ഥലം അംഗനവാടിക്കായി വിട്ടു നൽകി  നിലവിൽ  സ്കൂളിന് 25 സെന്റ് സ്ഥലമാണുള്ളത്.  

തട്ടാരമ്പലം മാന്നാർ റോഡിൽ ആഴത്തുപടി ജംഗ്ഷനിൽ പടിഞ്ഞാറു വശത്തായി രക്തകണ്ഠ സ്വാമി ക്ഷേത്രത്തിന്റെ  (കണ്ണന്നൂർ അമ്പലം ) തെക്ക് വശത്തായി ചെന്നിത്തല തൃപ്പെരുംത്തുറ ഗ്രാമപഞ്ചായത്തിൽ പതിനേഴാം വാർഡിൽ GLPS ചെന്നിത്തല സൗത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു. സ്കൂളിൽ എത്തി ചേരുന്ന  ഭൂരിഭാഗം കുട്ടികളും വലിയപെരുമ്പഴ പാലത്തിന്റെ കിഴക്കും പടിഞ്ഞാറുമുള്ള കോളനി നിവാസികളാണ്. സ്കൂൾ  ഒരു ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ക്ലാസ്സ്‌ മുറികൾ കമ്പ്യൂട്ടർ ലാബ് ലൈബ്രറി പാചകപ്പുര കുടിവെള്ള സ്രോതസ് -കിണർ, KWA കണക്ഷൻ ടോയ്‍ലെറ്റുകൾ ചുറ്റുമതിൽ, ഗേറ്റ്

വായനാമുറി 

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

|----

  • -- സ്ഥിതിചെയ്യുന്നു.

{{#multimaps:9.271491503490775, 76.52083440918722 |zoom=18}}