ഗവ. എൽ പി സ്കൂൾ, ഇറവങ്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ മാവേലിക്കര ഉപജില്ലയിലെ ഇറവങ്കരയിലുള്ള ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ഇറവങ്കര ഗവ. എൽ.പി.സ്കൂൾ
ഗവ. എൽ പി സ്കൂൾ, ഇറവങ്കര | |
---|---|
പ്രമാണം:Latitude 9.244677, Longitude-76.576533 | |
വിലാസം | |
ഇറവങ്കര ഇറവങ്കര പി.ഒ. , 690108 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 00 - 00 - 1948 |
വിവരങ്ങൾ | |
ഇമെയിൽ | govtlpseravankara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36212 (സമേതം) |
യുഡൈസ് കോഡ് | 32110700913 |
വിക്കിഡാറ്റ | Q87478846 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | തഴക്കര പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 20 |
പെൺകുട്ടികൾ | 14 |
ആകെ വിദ്യാർത്ഥികൾ | 34 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രാജലക്ഷ്മി പി |
പി.ടി.എ. പ്രസിഡണ്ട് | അമ്പിളി സതീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീവിദ്യ |
അവസാനം തിരുത്തിയത് | |
07-01-2022 | 36212 |
ചരിത്രം
ഇറവങ്കര ഗ്രാമത്തിനു തിലകക്കുറിയായി ഗവ.എൽ.പി.എസ്, ഇറവങ്കര നിലകൊള്ളുന്നു. ചരിത്ര വഴികളിൽ അക്ഷരക്കൂട്ടുകൾക്ക് പ്രാമുഖ്യമില്ലാതിരുന്നതിനാൽ ഈ വിദ്യാലയചരിത്രവും തലമുറകളിൽ നിന്ന് വാമൊഴിയായി തലമുറകളിലേക്ക് പകർന്നതാണ്. ഭാരതം സ്വതന്ത്രമാകുന്നതിന് മുമ്പ് ജന്മം കൊണ്ട ഈ സരസ്വതീ ക്ഷേത്രം ഇറവൻകരയിലെ ജന്മി കുടുംബമായ പാട്ടു ഉണ്ണിത്താൻ മാർ ശ്രമദാനമായി നൽകിയതാണ്. ആദ്യം ഇത് ഒരു ഏയ്ഡഡ് സ്കൂൾ ആയിരുന്നു. സംഗീതത്തിന്റെ യും, കലയുടേയും, വളക്കൂറുള്ള ഈ വിദ്യാലയം, പിന്നീട് സർവ്വ ർക്കുമെന്ന ആശയത്തെ പ്രോജ്വലിപ്പിച്ച മഹാ വിദുഷികൾ പൊതു വിദ്യാലയത്തിന്റെ ഭാഗമാക്കി.
ആധികാരികമായ കൈയ്യൊപ്പുകൾ നിലവിൽ ഇല്ലെങ്കിലും 1948 - ൽ ഇത് വിദ്യയുടെ ഒരു പൊതുയിടമായി പരിണമിക്ക പ്പെട്ടു. പിന്നീട് പല മഹാരഥൻമാരുടെ സാരഥ്യത്തിൽ ഇത് പടർന്നു പന്തലിച്ചു. കലാ, സാഹിത്യ വിദ്യാഭ്യാസ രംഗ ങ്ങളിൽ മുന്നിട്ടു നിൽ ക്കുന്ന അനേക വ്യക്തിത്വങ്ങളെ നാടിനു സംഭാവന ചെയ്തു. അങ്ങനെ ശോഭനമായതും സമ്യദ്‌ധവുമായ ഒരു പൂർവ്വ ചരിത്രം ഈ വിദ്യാലയ മുത്തശ്‌ശിയ്ക്കുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- J.USHADEVI
- CHANDRIKA
- MANGALADEVI
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- MADHU ERAVANKARA
- COLLECTOR BALAKRISHNAN
- PRADHEEP ERAVANKARA
വഴികാട്ടി
{{#multimaps:9.244837483473447, 76.57657782796858|zoom=18}}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36212
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ