എസ് എൻ ഡി പി എൽ പി എസ് കരുവാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
20:22, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunilambalapuzha (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് എൻ ഡി പി എൽ പി എസ് കരുവാറ്റ
വിലാസം
കരുവാറ്റ

കരുവാറ്റ
,
കരുവാറ്റ പി.ഒ.
,
690517
സ്ഥാപിതം1956
വിവരങ്ങൾ
ഇമെയിൽkaruvattasndplps@gmail.com
കോഡുകൾ
സ്കൂൾ കോഡ്35320 (സമേതം)
യുഡൈസ് കോഡ്32110200607
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഹരിപ്പാട്
തദ്ദേശസ്വയംഭരണസ്ഥാപനംകരുവാറ്റ
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധു. എസ്
പി.ടി.എ. പ്രസിഡണ്ട്ചൈത്ര
എം.പി.ടി.എ. പ്രസിഡണ്ട്നീതു.
അവസാനം തിരുത്തിയത്
06-01-2022Sunilambalapuzha


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ഹരിപ്പാടിനടുത്ത് കരുവാറ്റ എന്ന ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എസ്.എൻ.ഡി.പി.എൽ.പി.എസ്.കരുവാറ്റ.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.

ചരിത്രം:

1956 ൽ സ്ഥാപിതമായ സ്കൂൾ ആണ്. എസ്സ് .എൻ. ഡി .പി ശാഖാ യോഗം വകയാണ് ഈ വിദ്യാലയം. കുുന്നുതറ കുടുംബക്കാർ നൽകിയ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കുുന്നുതറ സ്കൂൾ എന്നും ഇതിനെ അറിയപ്പെടുന്നുണ്ട്. കരുവാറ്റ വില്ലേജിലെ ചെമ്പു തോടിനു സമീപത്താണ് ഈ വിദ്യാലയം.ശ്രീനാരായണ ഗുരുവിന്റെ പാദസ്പർശമേറ്റ സരസ്വതിക്ഷേത്രമാണ് ഈ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ:

  • എല്ലാ കുട്ടികൾക്കും ഐ.റ്റി.വിദ്യാഭ്യാസം നല്കാനാവശ്യമായത്ര കംപ്യൂട്ടറുകൾ
  • വിശാലമായകളിസ്ഥല൦
  • 5 ക്ളാസ്മുറികൾ
  • ഓഫീസ്മുറി

പാഠ്യേതര പ്രവർത്തനങ്ങൾ:

  • സയൻ‌സ് ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഗണിത ക്ലബ്ബ്

മുൻ സാരഥികൾ- സ്കൂളിലെ മുൻ അദ്ധ്യാപകർ :

  • ശിവാനി
  • വാസുദേവൻ
  • ഭവാനി
  • നാണപ്പൻ

നേട്ടങ്ങൾ

  • ഐ റ്റി പഠന൦
  • എല്ലാ കുട്ടികളേയും മികച്ച വായന ശീലത്തിലേക്കു ഉയർത്തുവാൻ കഴിഞ്ഞിട്ടുണ്ട്.
  • 2017-18ൽഎൽ എസ് എസ് വിജയ൦ സൂരജ് എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അബിലാഷ് (മികച്ച പത്റപ്രവ൪ത്തക൯)
  • ശിവ‍‍പ്രീയ
  • രതീഷ്േമാൻ
  • ശ്രീനാരായണദാസ്

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:10.7366,76.2822|zoom=18}}

അവലംബം