ജി.എൽ.പി.എസ് കാക്കിനിക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ വാഴാനി -കാക്കിനിക്കാട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്
ജി.എൽ.പി.എസ് കാക്കിനിക്കാട് | |
---|---|
വിലാസം | |
കാക്കി നിക്കാട് ജി ടി എൽ പി എസ് കാക്കിനിക്കാട് , വാഴാനി പി.ഒ. , 680589 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 04884 299511 |
ഇമെയിൽ | gtlpskkd@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24603 (സമേതം) |
യുഡൈസ് കോഡ് | 32071700301 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വടക്കാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | വടക്കാഞ്ചേരി |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | വടക്കാഞ്ചേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | തെക്കുംകരപഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ട്രൈബൽ |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 27 |
പെൺകുട്ടികൾ | 24 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വഹീദ എം എ |
പി.ടി.എ. പ്രസിഡണ്ട് | അജീഷ് കെ.എ |
എം.പി.ടി.എ. പ്രസിഡണ്ട് | ജിജി സുകേഷ് |
അവസാനം തിരുത്തിയത് | |
06-01-2022 | Busharavaliyakath |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ത്രിശൂർ ജില്ലയിലെ വടക്കാഞ്ചേരി സബ് ജില്ലയിൽ തെക്കുംകര പഞ്ചായത്തിൽ വാഴാനി ഡാമിനടുത് കാക്കിനിക്കാട് ദേശത്താണ് കാക്കിനിക്കാട് ഗവ .ട്രൈബൽ എൽ . പി സ്കൂൾ സ്ഥിതി ചെയ്യുന്നത് 1957 ജൂൺ മാസത്തിൽ ആരംഭിച്ച ഈസ്കൂൾ അറുപതാം പിറന്നാൾ ആഘോഷിക്കുകയാണ് .വാഴാനി ഡാമിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടു ആദിവാസി കുടുംബങ്ങൾ കാക്കിനിക്കാട് താമസം തുടങ്ങി. ഇവരുടെ പഠനത്തിന് ഊന്നൽ കൊടുക്കുവാനാണ് ഈ സ്കൂൾ സ്ഥാപിതമായത് . ത്രിതല പഞ്ചായത്ത്, രക്ഷിതാക്കൾ , പൂർവ വിദ്യാർത്ഥികൾ , അഭ്യുദയകാംക്ഷികൾ, എസ് എസ് എ തുടങ്ങിയവരുടെ സഹായത്തോടെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു
ഭൗതികസൗകര്യങ്ങള്
നാലു ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ചേർന്നതാണ് പ്രധാനകെട്ടിടം. .താഴെ അടുക്കളയും ഭക്ഷണശാലയും ഉണ്ട് ഭക്ഷണശാലയിൽ എല്ലാകുട്ടികൾക്കും കസേരയും ബെഞ്ചും ഉണ്ട്.ഭക്ഷണം കഴിക്കാൻ ഓരോ കുട്ടിക്കും പാത്രങ്ങൾ ഉണ്ട് എല്ലാ ക്ലാസ് മുറികളിലും ടൈൽസ് ഇട്ടിട്ടുണ്ട് സീലിംഗ് ചെയ്തിട്ടുണ്ട് . ഓരോ ഫാനും ഉണ്ട് .എല്ലാ കുട്ടികൾക്കും പ്രത്യേകം ഇരിപ്പിടങ്ങളും മേശയും ഉണ്ട് എല്ലാ ക്ലാസ് മുറികളിലും പാഠഭാഗവുമായി ബന്ധപ്പെട്ട് ചിത്രങ്ങൾ വരച്ചിട്ടുണ്ട്.എം പി ഫണ്ടിൽ നിന്നും അനുവദിച്ച ബസ് ഉണ്ട് .രണ്ടു ബാത്‌റൂമും മൂന്ന് ടോയ്‍ലെറ്റുകളും ഉണ്ട് . കുടിവെള്ളത്തിന് വാട്ടർ അതോറിട്ടിയുടെയും ജലനിധിയുടെയും കണക്ഷൻ ഉണ്ട് . കളിസ്ഥലവും പാർക്കും ഉണ്ട്. കൃഷിത്തോട്ടത്തിൽ വാഴ ,ചേന ,ചേമ്പ് ,പപ്പായ ,കാച്ചിൽ ,കൂവക്കിഴങ്,എന്നിവ ഉണ്ട് ഒരു അഭ്യുദയകാംഷി സ്റ്റേജ് പണിതുതരുന്നുണ്ട്, രണ്ടു കംപ്യുട്ടർ ഉണ്ട് ,അറുന്നൂറോളം ലൈബ്രറി പുസ്തകങ്ങൾ ഉണ്ട് അറുന്നൂറോളം ലൈബ്രറി പുസ്തകങ്ങൾ ഉണ്ട് ഒരു ഔഷധത്തോട്ടം ഉണ്ട് ,
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 24603
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ