എസ് എൻ എൽ പി എസ് അമ്പലപ്പുഴ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ അമ്പലപ്പുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എസ്.എൻ.എൽ.പി.എസ്.അമ്പലപ്പുഴ.ഇത് എയ്ഡഡ് വിദ്യാലയമാണ്.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
| എസ് എൻ എൽ പി എസ് അമ്പലപ്പുഴ | |
|---|---|
| വിലാസം | |
അമ്പലപ്പുഴ അമ്പലപ്പുഴ പി.ഒ. , 688561 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1915 |
| വിവരങ്ങൾ | |
| ഇമെയിൽ | hmsnlps@hotmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35314 (സമേതം) |
| യുഡൈസ് കോഡ് | 32110200107 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | അമ്പലപ്പുഴ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
| താലൂക്ക് | അമ്പലപ്പുഴ |
| ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
| തദ്ദേശസ്വയംഭരണസ്ഥാപനം | അമ്പലപ്പുഴ തെക്ക് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 41 |
| പെൺകുട്ടികൾ | 33 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | രമ എൻ ആർ |
| പി.ടി.എ. പ്രസിഡണ്ട് | സി ശ്രീകുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | രാഖി |
| അവസാനം തിരുത്തിയത് | |
| 06-01-2022 | 35314snlp |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
പാഠ്യേതര പ്രവർത്തനങ്ങൾ
- കാർഷികക്ലബ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ]health club
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- pothuvinjanacheppu
- vayichu valaram
- jaivavaividhya udyanam
മുൻ സാരഥികൾ
1. ശ്രീ.കെ.പത്മനാഭൻസർ
2 ശ്രീമതി.കെ.പത്മാവതിയമ്മ ടീച്ചർ
3 ശ്രീ.കെ.എസ്. കുട്ടപ്പൻ സർ
4.ശ്രീമതി.കെ. സരളാദേവി ടീച്ചർ
5 ശ്രീ.ജെ.തങ്കച്ചൻ സർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. ധനതത്വശാസ്ത്രജ്ഞനും മുൻ ധനമന്ത്രിയുമായ ഡോ: തോമസ് ഐസക്.
2. വിദ്യാഭ്യാസ ജില്ലാ ഓഫീസറായിരുന്ന ശ്രീമതി: ശ്രീകുമാരി ടീച്ചർ
3. സംഗീത സംവിധായകനും, സംഗീത അധ്യാപകനുമായ ശ്രീ: ജോസഫ് മുണ്ടക്കയം
4. എസ്.പി ഓഫീസ് സൂപ്രണ്ടായ ശ്രീ: ശ്രീഹർഷൻ വില്വമംഗലം
5. സംഗീത അധ്യാപകനായ ശ്രീ: ഭാസി കാരിക്കൽ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.353513, 76.365251 |zoom=13}}