സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


വയനാട് ജില്ലയിലെ ഉപജില്ലയിൽ ലക്കിടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് ലക്കിടി . ഇവിടെ 46 ആൺ കുട്ടികളും 28 പെൺകുട്ടികളും അടക്കം 74 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. പ്രീ-പ്രൈമറിയടക്കം 1- 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.

ജി എൽ പി എസ് ലക്കിടി
വിലാസം
ലക്കിടി

ലക്കിടി
,
ലക്കിടി പി.ഒ.
,
675736
,
വയനാട് ജില്ല
സ്ഥാപിതം1961
വിവരങ്ങൾ
ഇമെയിൽglpslakkidi@gmail.com
കോഡുകൾ
സ്കൂൾ കോഡ്15230 (സമേതം)
യുഡൈസ് കോഡ്32030301503
വിക്കിഡാറ്റQ64522447
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് വൈത്തിരി
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ46
പെൺകുട്ടികൾ28
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്SIRAJUDHEEN
എം.പി.ടി.എ. പ്രസിഡണ്ട്NEETHU
അവസാനം തിരുത്തിയത്
06-01-2022Vahab


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

വയനാട് ജില്ലയുടെ പ്രവേശന കവാടത്തിൽ കോഴിക്കോട് താമരശ്ശേരി ചുരം കഴിഞ്ഞാലുടൻ ദേശീയ പാതയോരത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ പ്രാഥമിക വിദ്യാലയമാണ് ഗവ. എൽ.പി സ്കൂൾ, ലക്കിടി. വയനാടിന്റെ കുളിരണിഞ്ഞ കാലാവസ്ഥ അതിന്റെ എല്ലാ അർത്ഥത്തിലും ഒത്തിണങ്ങിയതും കോടമഞ്ഞും, നൂൽ മഴയും ഇപ്പോഴും സാന്നിധ്യമറിയിക്കുന്ന ലക്കിടി പ്രദേശത്ത് ഇപ്പോഴുള്ള ഏക സർക്കാർ പ്രൈമറി വിദ്യാലയം. ലക്കിടി പ്രദേശത്തെ സാധാരണക്കാരായ ആളുകൾ അവരുടെ പ്രാഥമിക വിദ്യാഭ്യാസ ആവശ്യങ്ങൾ നിർവ്വഹിക്കപ്പെട്ടിരുന്ന ഈ വിദ്യാലയം വൈത്തിരി ഗ്രാമ പഞ്ചായത്തിലെ ഭൗതിക സൗകര്യം കൊണ്ടും, അക്കാദമിക മികവിനാലും ഏറെ മുന്നിട്ടുനിൽകുന്ന സ്ഥാപനമാണ്. കൂടുതൽ അറിയാൻ......

ഭൗതികസൗകര്യങ്ങൾ

- ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകം 4ക്ലാസ്സ് മുറികളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പി. ടി. എ

ലക്കിടി സ്കൂളിന്റെ പി. ടി. എ കൂടുതൽ അറിയാൻ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ   പേര് വർഷം ഫോട്ടോ 
1 Kareem P K 2019
2
3

നേട്ടങ്ങൾ

  • പഞ്ചായത്തിലെ മികച്ച വിദ്യാലയം
  • 2333
  • 2344e
  • 45356
  • 3456
  • 355356

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_ലക്കിടി&oldid=1200506" എന്ന താളിൽനിന്ന് ശേഖരിച്ചത്