എസ് ആർ കെ വി എൽ പി എസ് ഏവൂർ തെക്ക്
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എസ് ആർ കെ വി എൽ പി എസ് ഏവൂർ തെക്ക് | |
|---|---|
| വിലാസം | |
ഏവൂർ കീരിക്കാട് പി.ഒ. , 690508 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 04 - 06 - 1917 |
| വിവരങ്ങൾ | |
| ഫോൺ | 0479 2476057 |
| ഇമെയിൽ | 36417alappuzha@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36417 (സമേതം) |
| യുഡൈസ് കോഡ് | 32110600803 |
| വിക്കിഡാറ്റ | Q87479320 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | കായംകുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | കായംകുളം |
| താലൂക്ക് | കാർത്തികപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 90 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സൂസൻ വര്ഗീസ് |
| പി.ടി.എ. പ്രസിഡണ്ട് | സുനിൽ. കെ. ജോർജ് |
| എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു മോൾ |
| അവസാനം തിരുത്തിയത് | |
| 06-01-2022 | Srkvlps |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
................................
ചരിത്രം
ഏവൂർ കളംകണ്ടയിൽ, അമ്പഴവേലിൽ എന്നീ കുടുംബക്കാരുടെ വക ഭൂമിയിൽ തയ്യിൽ കുടുംബാംഗങ്ങൾ ചേർന്ന് 1917 ഇൽ ഒരു സ്കൂൾ നിർമിച്ചു. പിന്നീട് ടി കുടുംബക്കാർ സ്ഥലം ഗോവെര്ന്മേന്റിലേക് നൽകുകയും ചെയ്തു. ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചു ഇറങ്ങിയ വിദ്യാർത്ഥികൾ ഇന്ന് നാടിന്റെ നാനാ ഭാഗത്തും ഔദിയോഗികവും സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളിൽ കഴിവ് തെളിയിച്ചുകൊണ്ട് ഇരിക്കുന്നു. ഭൗതികമായ പല മാറ്റങ്ങളും സ്കൂളിന് സംഭവിച്ചിരിക്കുന്നു.
സ്കൂൾ സ്ഥാപിതം ആയിട്ടു 2017 വര്ഷം ആയപ്പോൾ ഈ വിദ്യാലയ മുത്തശ്ശിക്ക് 100 വയസ്സ് തികയുകയാണ്.
ഭൗതികസൗകര്യങ്ങൾ
- കുട്ടികൾക്ക് ഹാൻഡ് റെസ്റ്റോടു കൂടിയ കസേര
- സ്മാർട്ട് ക്ലാസ്സ്‌റൂം
- കമ്പ്യൂട്ടർ ലാബ്
- ശുചിത്വമുള്ള സ്കൂളും പരിസരവും(കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി )
- കുടിവെള്ള സൗകര്യം
- ശുചിത്വമുള്ള കഞ്ഞിപ്പുര
- കളിക്കളം
- ആകർഷകമായ പൂന്തോട്ടം.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- എസ് ആർ കെ വി എൽ പി എസ് ഏവൂർ തെക്ക്/ പഠനോത്സവം.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :
- വിജയമ്മ ടി
- വി ഗംഗാധരൻ നായർ
- ടി വിജയലക്ഷ്മി അമ്മാൾ
- എം ഭാനുമതി
നേട്ടങ്ങൾ
2017 - 18 അധ്യയനവർഷത്തിൽ ഒന്നാം ക്ലാസ്സിലെ മുഴുവൻ കുട്ടികളും തെറ്റു കൂടാതെ മലയാളം അക്ഷരം വായിക്കാൻ പ്രാപ്തരായതിനു ബി .ആർ .സി യുടെ വക " ഒന്നാം ക്ലാസ് ഒന്നാം തരം " പുരസ്‌കാരം ലഭിച്ചു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കായംകുളം ബസ് സ്റ്റാന്റിൽനിന്നും 7 കി.മി അകലം.
- മുട്ടം ചൂണ്ടുപലക ജംഗ്ഷനിൽ നിന്നും 4 കി.മി
- രാമപുരം ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും 1 കി.മി
{{#multimaps:9.222929, 76.485870 |zoom=10}}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36417
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കായംകുളം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ