കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂൾ | |
---|---|
വിലാസം | |
കുറ്റിക്കോൽ കുറ്റിക്കോൽ , കുറ്റിക്കോൽ പി.ഒ. , 670562 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 4 - 1919 |
വിവരങ്ങൾ | |
ഫോൺ | 0460 2200209 |
ഇമെയിൽ | kuttikkolslpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13743 (സമേതം) |
യുഡൈസ് കോഡ് | 32021000603 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | കണ്ണൂർ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | ,തളിപ്പറമ്പ്,മുനിസിപ്പാലിറ്റി |
വാർഡ് | 24 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 190 |
പെൺകുട്ടികൾ | 172 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രഞ്ജിത്ത് കുമാർ പി |
പി.ടി.എ. പ്രസിഡണ്ട് | ഷാജി വി |
എം.പി.ടി.എ. പ്രസിഡണ്ട് | സന്ധ്യ ഗോപി |
അവസാനം തിരുത്തിയത് | |
05-01-2022 | Mtdinesan |
ചരിത്രം
ചരിത്രത്തിലെ ശോഭനവും പുഷ്പിതവുമായ കാലങ്ങളെ സമ്മാനിക്കാ൯ വിജ്ഞാനത്തിനുമാത്രമേ കഴിയൂ. 1919ൽ വിദ്യാ വിപ്ലവത്തിനു തുടക്കം കുറിച്ച് സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ പ്രബുദ്ധമായ കൂട്ടായ്മകൾ കെട്ടിപ്പടുത്തുന്നതിലേക്ക് ഒരായിരം മനുഷ്യ മനസ്സുകളെ സമ്മാനിച്ച കുറ്റിക്കോൽ സൗത്ത് എൽ പി സ്ക്കൂൾ.ശതാബ്ദി പൂർത്തിയാക്കിയ ഈ വിദ്യാലയം നാടിൻെറ വിദ്യാഭ്യാസ, സാംസ്കാരിക കേന്ദ്രമായിക്കഴിഞ്ഞു.
ഭൗതികസൗകര്യങ്ങൾ
ക്ലാസ്സ് ലൈബ്രറികൾ,സ്മാർട്ട് ക്ലാസ് മുറികൾ,കമ്പ്യൂട്ടർ ലാബ്,മികച്ച ടോയ് ലററ്, ഇക്കോപാർക്ക്,വിശാലമായ ലൈബ്രറി ഹാൾ, മികച്ച ഉച്ചഭക്ഷണം.
പാഠ്യേതര പ്രവർത്തനങ്ങൾ
സയ൯സ് ക്ലബ്ബ്, ഹരിത ക്ലബ്ബ്, ന൯മ ക്ലബ്ബ്, ഗണിത ക്ലബ്ബ് ,അലിഫ് അറബിക്,വിദ്യാരംഗം.
മാനേജ്‌മെന്റ്
പി.വിജയ൯ ,കെ.സി.മോഹന൯ ഇ.കുഞ്ഞിരാമ൯,സി.വിജയ൯
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
തളിപ്പറമ്പിൽ നിന്നും കുറ്റിക്കോൽ വായനശാല പരിസരം. {{#multimaps:12.018487777260912, 75.36669906757507 | width=800px | zoom=17}}
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13743
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ