ജി എൽ പി എസ് ചെമ്പിലോട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ ചേമ്പിലോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് ചേമ്പിലോട് . ഇവിടെ 35 ആൺ കുട്ടികളും 34 പെൺകുട്ടികളും അടക്കം 69 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
| ജി എൽ പി എസ് ചെമ്പിലോട് | |
|---|---|
| വിലാസം | |
ചേമ്പിലോട് എടവക പി.ഒ. , 670645 , വയനാട് ജില്ല | |
| സ്ഥാപിതം | 1998 |
| വിവരങ്ങൾ | |
| ഇമെയിൽ | glpschembilode@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15404 (സമേതം) |
| യുഡൈസ് കോഡ് | 32030100106 |
| വിക്കിഡാറ്റ | Q64522598 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | മാനന്തവാടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | മാനന്തവാടി |
| താലൂക്ക് | മാനന്തവാടി |
| ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | എടവക പഞ്ചായത്ത് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 42 |
| പെൺകുട്ടികൾ | 27 |
| ആകെ വിദ്യാർത്ഥികൾ | 69 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | പ്രദീപൻ .എം |
| പി.ടി.എ. പ്രസിഡണ്ട് | ഫാസിൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഹഫ്സത്ത് |
| അവസാനം തിരുത്തിയത് | |
| 05-01-2022 | 15404 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
വയനാട് ജില്ലയിലെ ആദിവാസി പിന്നോക്കമേഖലകൾക്ക് ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പദ്ധതി അനുവദിച്ച 24 വിദ്യാലയങ്ങളിൽ ഒന്നായി കാരക്കുനിയിൽ ശ്രീ. തുരുത്തിയിൽ മൂസയുടെ കടയിൽ ഏകാധ്യാപകവിദ്യാലയമായി ശ്രീ. ബാലൻ പുത്തൂരിന്റെ നേതൃത്വത്തിൽ 40 പഠിതാക്കളുമായി 1998 ൽ ആരംഭിച്ചു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ശ്രീ. ശങ്കരൻ മാസ്റ്റർ, ഗ്രാമ പഞ്ചായത്തംഗം ശ്രീ. ബ്രാൻ പോക്കർ,ആദ്യ അധ്യാപക ചുമതല വഹിച്ച ശ്രീ.ടി.അബ്ദുള്ള മാസ്റ്റർ തുടങ്ങിയവരുടെ ശ്രമഫലമായി പഞ്ചായത്ത് അനുവദിച്ച ഒരേക്കർ സ്ഥലത്ത് നിർമ്മിച്ച ഇപ്പോഴത്തെ കെട്ടിടത്തിൻ്റെ ഉദ്ഘാടനം 2000 ൽ ശ്രീ.എ.പി.അബ്ദുള്ള കുട്ടി എം.പി നിർവ്വഹിച്ചു.കുടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ
| SL.NO | NAME OF TEACHER | YEAR |
|---|---|---|
| 1. | SIVASUBRAMAIAN U | |
| 2. | THRESSIA O C | |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.767029, 75.983226 |zoom=13}}