ജി എൽ പി എസ് കുപ്പത്തോട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പനമരം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് കുപ്പത്തോട് . ഇവിടെ 28 ആൺ കുട്ടികളും 24 പെൺകുട്ടികളും അടക്കം 52 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
| ജി എൽ പി എസ് കുപ്പത്തോട് | |
|---|---|
| വിലാസം | |
നീർവാരം നീർവാരം പി.ഒ. , 670721 , വയനാട് ജില്ല | |
| സ്ഥാപിതം | 1936 |
| വിവരങ്ങൾ | |
| ഇമെയിൽ | kuppathodeglps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15410 (സമേതം) |
| യുഡൈസ് കോഡ് | 32030100309 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | മാനന്തവാടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | മാനന്തവാടി |
| താലൂക്ക് | മാനന്തവാടി |
| ബ്ലോക്ക് പഞ്ചായത്ത് | പനമരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പനമരം |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 28 |
| പെൺകുട്ടികൾ | 24 |
| ആകെ വിദ്യാർത്ഥികൾ | 52 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷെല്ലി തോമസ് |
| പി.ടി.എ. പ്രസിഡണ്ട് | കൃഷ്ണൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | സെലീന തോമസ് |
| അവസാനം തിരുത്തിയത് | |
| 05-01-2022 | Jojinawiki |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1936 ൽ ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനമാരംഭിച്ച ഹരിജൻ വെൽഫെയർ സ്കൂളാണ് ഇന്നത്തെ കുപ്പത്തോട് ഗവ. എൽ.പി. സ്കൂളായി മാറിയത്. ഓല മേഞ്ഞ ഒരു പഴയ കെട്ടിടത്തിലായിരുന്നു വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. പുഞ്ചവയലിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയത്തിലേക്ക് അമ്മാനി, നീർവാരം, പാതിരിയമ്പം,നെല്ലിയമ്പം എന്നീ പ്രദേശങ്ങളിലെ വിദ്യാർത്ഥികളായിരുന്നു എത്തിയിരുന്നത്. 1976 ലാണ് ഈ വിദ്യാലയത്തിൻറെ പ്രവർത്തനം നിലവിലുള്ള അമ്മാനി എന്ന പ്രദേശത്തേക്ക് മാറ്റിയത്. ഘട്ടംഘട്ടമായി സർക്കാരിൽ നിന്ന് ലഭിച്ച സഹായത്താൽ വിദ്യാലയത്തിന് ഇന്നത്തെ രീതിയിലുള്ള ഭൗതികവും അക്കാദമികവുമായ പുരോഗതി കൈവരിക്കാൻ സാധിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
| പേര് | കാലഘട്ടം | ഫോട്ടോ |
|---|---|---|
| കെ. ദാമോദരൻ | . | |
| കെ.ഐ. നാരായണൻ നമ്പൂതിരി | . | . |
| ഡെന്നീസ് മാനുവൽ | ||
| കെ.വി. ആൻറണി | ||
| എം.കെ. സുധാനന്ദൻ | ||
| ടി. ഗോവിന്ദൻ | ||
| സി.എൻ.ബാലകൃഷ്ണൻ | ||
| എം.കെ. ലൂക്ക | ||
| എൻ. തങ്കപ്പൻ | ||
| കെ.ജെ. ജോർജ് | ||
| ഇ.എം. മേരി | ||
| ചാക്കോ പ്രകാശ് | ||
| പവിത്രൻ | ||
| ശ്രീധരൻ എൻ.ആർ | ||
| ഷീല പി.കെ |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.765056, 76.098915 |zoom=13}}