ഗവ.എൽ.പി.എസ്അട്ടച്ചാക്കൽ

13:10, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


== ചരിത്രം == പത്തനംതിട്ട ജില്ലയിൽ കോന്നി സബ് ജില്ലയിൽ അട്ടച്ചാക്കൽ ചെങ്ങറ റോഡിൽ അട്ടച്ചാക്കൽ ജംഗ്ഷനിൽ നിന്നും 650 മീറ്റർ മാറിയാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . 1924 ജൂൺ മാസത്തിൽ സ്ഥാപിതമായ ഈ വിദ്യാലയം 83 സെന്റ് സ്ഥലം ഉൾക്കൊള്ളുന്നതാണ് . പ്രകൃതി മനോഹരമായ ഈ കൊച്ചു ഗ്രാമത്തിന്റെ തിലകകൊടിയായി ശോഭിക്കുന്ന ഈ വിദ്യാലയം വികസനത്തിന്റ പടവുകൾ കയറുകയാണ് . പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ 55 കുട്ടികൾ പഠിക്കുന്നു . എവിടെ പ്രധാന അദ്ധ്യാപിക ഉൾപ്പടെ നാല് അദ്ധ്യാപകരും പ്രീ പ്രൈമറി വിഭാഗത്തിൽ രണ്ട് അദ്ധ്യാപകരും രണ്ട് അധ്യാപകേതര ജീവനക്കാരും ജോലി നോക്കുന്നു

ഗവ.എൽ.പി.എസ്അട്ടച്ചാക്കൽ
വിലാസം
അട്ടച്ചാക്കൽ

അട്ടച്ചാക്കൽ പോസ്റ്റ് ഓഫീസ് പി.ഒ.
,
689692
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽglpsattachackal2017@gmail.com
കോഡുകൾ
സ്കൂൾ കോഡ്38702 (സമേതം)
യുഡൈസ് കോഡ്32120300702
വിക്കിഡാറ്റQ87599553
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ10
ആകെ വിദ്യാർത്ഥികൾ27
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ27
അദ്ധ്യാപകർ4
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ27
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസാജി ജോൺ
പി.ടി.എ. പ്രസിഡണ്ട്സൂര്യ രതീഷ്
എം.പി.ടി.എ. പ്രസിഡണ്ട്ലീന മാത്യു
അവസാനം തിരുത്തിയത്
05-01-2022Thomasm


പ്രോജക്ടുകൾ



ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :



മികവുകൾ

മുൻസാരഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ

സ്കൂൾഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്അട്ടച്ചാക്കൽ&oldid=1188971" എന്ന താളിൽനിന്ന് ശേഖരിച്ചത്