പുത്തേട്ട് ഗവ യുപിഎസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പുത്തേട്ട് ഗവ യുപിഎസ് | |
---|---|
വിലാസം | |
നട്ടാശ്ശേരി നട്ടാശ്ശേരി , 686006 | |
സ്ഥാപിതം | ജൂൺ - 1901 |
വിവരങ്ങൾ | |
ഫോൺ | 4812311265 |
ഇമെയിൽ | govtupsnattasery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33213 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജാൻസി പി ജോൺ |
പ്രധാന അദ്ധ്യാപകൻ | സോജൻ ജോർജ് |
അവസാനം തിരുത്തിയത് | |
05-01-2022 | 33213-hm |
കോട്ടയം ജില്ലയിലെ കോട്ടയം. വിദ്യാഭ്യാസ ജില്ലയിൽ കോട്ടയംപടിഞ്ഞാറ് ഉപജില്ലയിലെ നട്ടാശ്ശേരി സ്ഥലത്തുള്ള ഒരു സർക്കാ൪ വിദ്യാലയമാണ് പുത്തേട്ട് ഗവണ്മെന്റ് യു പി സ്കൂൾ
ചരിത്രം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കോട്ടയം ജില്ലയിൽ നിന്നും വടക്കുമാറി കോട്ടയം മുനിസിപ്പാലിറ്റിയിൽ പഴയ കുമാരനല്ലൂർ പഞ്ചായത്തിൽ നട്ടാശ്ശേരി കരയിൽ ആറാം വാർഡിൽ തെക്കുംകൂർ കൊട്ടാരത്തിന് വടക്കുവശത്തായി പുത്തേട്ട് ഗവണ്മെന്റ് യു പി സ്‌കൂൾ സ്ഥിതിചെയ്യുന്നു. പ്രീ-പ്രൈമറി മുതൽ ഏഴു
വരെ ക്ലാസ്സുകളുള്ള ഈ സ്കൂളിൽ 4 ,5 ,6 വാർഡുകളിൽനിന്നുള്ള കുട്ടികളാണ് പഠനത്തിനായി
എത്തുന്നത് . ടിവിജി ഏൽ പി സ്കൂൾ പാറമ്പുഴ, നാല് അംഗൻവാടികൾ, ഒരുനിലതെഴുത്തുകളരി
എന്നിവയാണ് ഈ സ്കൂളിന്റെ ഫീഡിങ് സ്ഥാപനങ്ങൾ.തുട൪ന്നു വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps:9.610228,76.536703| width=800px | zoom=16 }}