കൊളവല്ലൂർ എൽ.പി.എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| കൊളവല്ലൂർ എൽ.പി.എസ് | |
|---|---|
| വിലാസം | |
കുന്നോത്ത് പറമ്പ് തൂവക്കുന്നു പി.ഒ. , 670693 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 06 - 1910 |
| വിവരങ്ങൾ | |
| ഫോൺ | 0490 2463220 |
| ഇമെയിൽ | lijilav@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14510 (സമേതം) |
| യുഡൈസ് കോഡ് | 32020600712 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | പാനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
| താലൂക്ക് | തലശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കുന്നോത്തുപറമ്പ്,, |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 280 |
| പെൺകുട്ടികൾ | 300 |
| ആകെ വിദ്യാർത്ഥികൾ | 580 |
| അദ്ധ്യാപകർ | 16 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ലിജിലാൽ വി |
| പി.ടി.എ. പ്രസിഡണ്ട് | അജിത്ത് |
| എം.പി.ടി.എ. പ്രസിഡണ്ട് | ലിസി |
| അവസാനം തിരുത്തിയത് | |
| 04-01-2022 | Mps |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കൊളവല്ലൂർ എൽ പി സ്കൂൾ ഈ സ്കൂളിന്റെ ചരിത്രം തുടങ്ങുന്നത്. 1898-ലാണ് എൻ പി കുഞ്ഞുകുട്ടി ഗുരുക്കൾ സ്ഥാപക മാനേജർ ആയി കോച്ചേരി വീട്ടിൽ ഓല ഷെഡ്ഡിൽ ഈ സ്ഥാപനം തുടങ്ങി. സിദ്ധി രൂപവും കാവ്യവും ആണ് ആദ്യത്തെ പഠനവിഷയം. കുഞ്ഞിക്കുട്ടി ഗുരുക്കൾ പഠിപ്പിക്കുമ്പോൾ പുല്ലാപ്പള്ളി കുറുമ്പൻ ഗുരുക്കൾ വടക്കേ മുറിയിൽ മുള്ളേ ബ്രൻ ചത്തു നെല്ലിക്ക അണ്ടി കുഞ്ഞുകുട്ടി ഗുരുക്കൾ തുടങ്ങി ഇന്ന് നൂറ് തികഞ്ഞ അവരൊക്കെ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ആയിരുന്നു. സ്കൂൾ തുടക്കത്തിൽ നാട്ടെഴുത്ത് ലായിരുന്നു ആദ്യ പഠനം. പൂഴിയിൽ എഴുത്തും എഴുത്തോല എഴുതിയും ആണ് ആദ്യ പഠനം നടത്തിയിരുന്നത്. ഒരു കുട്ടിക്ക് അഞ്ചു പത്തു എന്ന നിലയിൽ ഓലക്കെട്ടുകൾ വേണമായിരുന്നു തെങ്ങോല മെടഞ്ഞ പടുത്തിരുന്നായിരുന്നു ആയിരുന്നു ആദ്യ ക്ലാസ്സ് പഠനം പുഴിപഠനം ബെഞ്ചിൽ ഇരുത്തി പഠനം അനുവദിച്ചിരുന്നുള്ളൂ.
ഭൗതികസൗകര്യങ്ങൾ
,
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.934906, 75.373019| width=800px | zoom=12 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14510
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പാനൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ