സെന്റ് ജോസഫ്‍സ് യു.പി.എസ്. ചമ്പക്കര
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്വാതന്ത്രത്തിനു മുന്നേ രൂപംകൊണ്ട വിദ്യാലയമാണിത്
| സെന്റ് ജോസഫ്‍സ് യു.പി.എസ്. ചമ്പക്കര | |
|---|---|
| വിലാസം | |
ചമ്പക്കര മാന്തുരുത്തി പി.ഒ. , 686542 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1906 |
| വിവരങ്ങൾ | |
| ഇമെയിൽ | sjupschampakara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 32437 (സമേതം) |
| യുഡൈസ് കോഡ് | 32100500509 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
| ഉപജില്ല | കറുകച്ചാൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
| താലൂക്ക് | ചങ്ങനാശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | വാഴൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 71 |
| പെൺകുട്ടികൾ | 72 |
| ആകെ വിദ്യാർത്ഥികൾ | 143 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മനോജ് ജോസഫ് |
| പി.ടി.എ. പ്രസിഡണ്ട് | ശശികുമാർ |
| അവസാനം തിരുത്തിയത് | |
| 04-01-2022 | Anoopgnm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ചമ്പക്കര സെന്റ് ജോസഫ്‌സ് ദേവാലയത്തോട് അനുബന്ധിച്ചു ബഹുമാനപ്പെട്ട മാത്യു ഐക്കരേട്ട് അച്ഛൻ ജാതി മത ഭേതമന്യേ എല്ലാ കുട്ടികൾക്കുമായി വിദ്യയുടെ വെളിച്ചം പകർന്നു നല്കാൻ 1905 ൽ ഒരു കുടിപ്പള്ളിക്കൂടമായി ഈ വിദ്യാലയം ആരംഭിച്ചു . ഈ നാട്ടിലെ കുഞ്ഞുങ്ങൾക്ക് വിദ്യ പകർന്നു നൽകിയ ഈ പള്ളിക്കൂടം 1921 ൽ ഗവണ്മെന്റ് അംഗീകരിച്ച ഒരു എൽ പി സ്കൂൾ ആയി മാറി . ചങ്ങനാശ്ശേരി വാഴൂർ റോഡിന്റെ ഓരത്തായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1984 ൽ ഒരു യു പി സ്കൂൾ ആയി ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps:9.519946 ,76.644446| width=800px | zoom=16 }}