എ.എം.യു.പി.എസ്. മങ്ങാട്ടുപുലം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എം.യു.പി.എസ്. മങ്ങാട്ടുപുലം | |
|---|---|
| പ്രമാണം:18464.01.jpg | |
| വിലാസം | |
മങ്ങാട്ടുപുലം മങ്ങാട്ടുപുലം ,കോഡൂർ പി.ഒ, , മലപ്പുറം 676504, | |
| സ്ഥാപിതം | 1923 |
| വിവരങ്ങൾ | |
| ഫോൺ | 9446636548 |
| ഇമെയിൽ | hm.amupsmangattupulam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18464 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മുംതാസ്.കെ |
| അവസാനം തിരുത്തിയത് | |
| 03-01-2022 | MT 1206 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കോഡൂർ പഞ്ചായത്തിലെ വടക്കുപടിഞ്ഞാറായിട്ടാണ് മങ്ങാട്ടുപുലം എ.എം.യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. മലപ്പുറം കോട്ടപ്പടി ടൗണിന്റെ വിളിപ്പാടകലെയുള്ള മങ്ങാട്ടുപുലത്തിന്റെ മൂന്ന്ഭാഗവും കടലുണ്ടപ്പുഴയുടെ കളകളാരവങ്ങളാൽ മുഖരിതമാണ്.കരീപറമ്പ, മീമ്പോട്, നാട്ടുകല്ലിങ്ങൽപടി, തൂക്കുപാലം ഭാഗങ്ങളിലെ കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്.വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തിന്റെ പുരോഗതിയിൽ മങ്ങാട്ടുപുലം സ്കൂൾ വലിയ പങ്കുവഹിച്ചിട്ടിണ്ട്. 1923 ൽ മുതുകാട്ടിൽ ഇസ്മയിൽ മൊല്ല എന്നയാൾ തന്റെ ഓത്തുപള്ളി സ്കൂളാക്കുകയാണുണ്ടായത്.1950 ൽ കൊന്നോല അബ്ദുറഹിമാൻ മാസ്റ്റർ ഹെഡ്മാസ്റ്ററും മാനേജറുമായി സ്കൂൾ ഏറ്റെടുത്തു.നാലാം തരം വരെയുള്ള എൽ.പി.സ്കൂളായി തുടങ്ങിയ ഈ സ്ഥാപനം 1974 ൽ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.1982 ശ്രീ. അലവിക്കുട്ടി മാസ്റ്ററും പിന്നീട് 1997 ൽ ശ്രീമതി മുംതാസും പ്രധാന അധ്യാപകരായി ചുമതലയേറ്റു. ഇപ്പോൾ സ്ഥാപനത്തിന്റെ മാനേജർ മുഹമ്മദ് കുട്ടി മാസ്റ്ററാണ്.
വഴികാട്ടി
{{#multimaps:11.044417,76.059717|zoom=18}}