സി.എം.എസ്.എൽ.പി.എസ് അകംപാടം
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സി.എം.എസ്.എൽ.പി.എസ് അകംപാടം | |
|---|---|
| വിലാസം | |
അകംപാടം കുമരനെല്ലൂർ പി.ഒ. , 680590 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 01 - 06 - 1917 |
| വിവരങ്ങൾ | |
| ഫോൺ | 04884 234078 |
| ഇമെയിൽ | cmslpsakampadam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24616 (സമേതം) |
| യുഡൈസ് കോഡ് | 32071703902 |
| വിക്കിഡാറ്റ | Q64088290 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | വടക്കാഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | വടക്കാഞ്ചേരി |
| താലൂക്ക് | തലപ്പിള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | വടക്കാഞ്ചേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | വടക്കാഞ്ചേരിമുനിസിപ്പാലിറ്റി |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 30 |
| പെൺകുട്ടികൾ | 24 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | വത്സല എം |
| പി.ടി.എ. പ്രസിഡണ്ട് | ഷിബി മണികണ്ഠൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയ രാജേഷ് |
| അവസാനം തിരുത്തിയത് | |
| 03-01-2022 | Busharavaliyakath |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
''വടക്കാഞ്ചേരിയിൽ നിന്ന് 2 കിലോമീറ്റർ പടിഞ്ഞാറ് മാറി അകംപാടം എന്ന കൊച്ചു ഗ്രാമത്തിൽ 1917 ൽ ക്രിസ്ത്യൻ മിഷിനറിമാരാൽ സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് സി.എം.സ്.എൽ.പി.എസ് അകപാടം. സി.എസ്.ഐ. സഭാവിഭാഗത്തിൻറെ ഉത്തരകേരളമഹാഇടവകയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. വിദ്യാലയത്തിൻറെ ആരംഭകാലങ്ങളിൽ ഈ ഗ്രാമത്തിലെയും പരിസരപ്രദേശങ്ങളിലേയും കുട്ടികൾക്ക് അറിവ് നേടുന്നതിനുള്ള ഏക ഉപാധിയായിരുന്നു ഈ സ്കൂൾ. ഈ വിദ്യാലയത്തിൻറെ ഉദയമാണ് ഇവിടുത്തെ ജനങ്ങളുടെ പുരൂഗതിക്ക് കാരണമായത്. വളരെയേറെ പ്രമുഖരായ പൂർവ്വവിദ്യാർഥികളാൽ സമ്പന്നമാണ് ഈ കൊച്ചു വിദ്യാലയം. അകംപാടം എന്ന ഗ്രാമപ്രദേശത്തിൻറെ തിലകക്കുറിയായി ഈ വിദ്യാലയം നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.666673,76.235540|zoom=13}}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24616
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വടക്കാഞ്ചേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ