പാനുണ്ട എൽ.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
22:56, 2 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Safarath (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പാനുണ്ട എൽ.പി.എസ്
വിലാസം
ഏരു വട്ടി.

എരുവട്ടി.പോസ്റ്റ്. പി.ഒ.
,
670642
,
കണ്ണൂർ ജില്ല
സ്ഥാപിതം1932
വിവരങ്ങൾ
ഇമെയിൽpanundalpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14325 (സമേതം)
യുഡൈസ് കോഡ്32020400606
വിക്കിഡാറ്റQ64457657
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ35
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികദീപ. എൻ
പി.ടി.എ. പ്രസിഡണ്ട്മായ സന്തോഷ്
എം.പി.ടി.എ. പ്രസിഡണ്ട്ലിജി ന.
അവസാനം തിരുത്തിയത്
02-01-2022Safarath


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1920-25 കാലഘട്ടത്തിൽ എരുവട്ടി അംശം  പാനുണ്ട  ദേശത്തിൽ പവപ്പെട്ട പെൺകുട്ടികൾ  പള്ളിക്കൂടത്തിൽ പോകുന്നത്  പിറകോട്ടായിരുന്നു. അത്തരം കുട്ടികളെ അക്ഷര ജ്ഞാനം ഉള്ളവരാക്കി   മാറ്റാൻ  വേണ്ടി  ബസ്സ് സൌകര്യം ഇല്ലാതിരുന്ന  ആ കാലത്ത് 

കാൽ നടയായി ആഴ്ചകളൊളം ,മാസങ്ങളോളം തന്നെ അക്ഷീണം പ്രയത്നിച് 1929 ൽശ്രി. പി.വി.കുഞ്ഞിരാമൻ സ്താപിചതാണു പാനുണ്ട എൽ.പി.സ്കൂൾ .കാർഷിക വൃത്തിയിൽ അധിഷ്ടിതമായ അന്നത്തെ സമൂഹത്തിൽ സ്ത്രീ വിദ്യാഭ്യാസത്തിനു യാതൊരു പ്രാധാന്യവും നല്കിയിരുന്നില്ല. നിരക്ഷരരായ മതാപിതാക്കളെ ബോധവല്ക്കരിച്ച് പെൺ കുട്ടികളെ വിദ്യാലയത്തിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങുകയും അതു വഴി 1932 ൽ വിദ്യലയത്തിനു അംഗീകാരം ലഭിക്കുകയും ചെയ്തു.


ഭൗതികസൗകര്യങ്ങൾ

സമീപപ്രദേശങ്ങളിലുള്ള വിദ്യാർത്തികളെ സ്കൂളിൽ എത്തിക്കാൻ ഉള്ള വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട് ഒന്നാം തരം മുതൽ നാലാം തരം വരെ ഉള്ള കുട്ടികൾക്ക് കമ്പ്യുട്ടർ പടനം നല്കിവരുന്നു.കളിസ്തലം,കുടിവെള്ളം,പടനസൌകര്യം നല്ല പടനാന്തരീക്ഷം എന്നിവ ഒരുക്കിയിട്ടുണ്ടു.


പാഠ്യേതര പ്രവർത്തനങ്ങൾ

പഠന പ്രവർത്തനങ്ങൾക്കൊപ്പം,പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം  നല്കി വരുന്നു

ദിനാചരണങ്ങൾ,വിവിധ ക്ലബ് പ്രവർത്തനങ്ങൾ,പ്രവെശനൊത്സവം,ആഘൊഷങ്ങൾ,ശില്പശാലകൾ വിവിധ തരം മെളകൾ എന്നിവ നടവിവിധ തരം മെളകൾ എന്നിവ നടത്തീവരുന്നു.കൂടാതെ വയനയെ

പ്രൊത്സാഹിപ്പിക്കാനായി,സാമൂഹിക പങ്കാളിത്ത്ത്തൊടേ

വിവിധ തരം പ്രവർത്തനങ്ങൾ നടത്തിവരുന്നു


മാനേജ്‌മെന്റ്

പുതുശ്ശേരി വീട്ടിൽ കുഞ്ഞിരാമൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ മനേജർ

ഇപ്പോൾ ശ്രിമതി.രോഹിണി ടീചർ ആണു

മുൻസാരഥികൾ

ശ്രി.പി.വി.കുഞ്ഞിരാമൻ ശ്രീമതി.കെ.കരിഞ്ഞൂട്ടി ശ്രി.കെ.നാരായണൻ ശ്രീമതി.വി.കല്യാണി ശ്രീമതി.ആർ.കെ.മാതു ശ്രി.ടി.കണ്ണൻ ശ്രീമതി.പി.സി.സുശീല ശ്രീമതി.പി.വി.വനജാക്ഷി ശ്രീമതി.പി.രോഹിണി ശ്രീമതി.പി.കെ.വസുമതി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കണ്ണൂർ നഗരത്തിൽ നിന്നും 20 കി.മി.സഞ്ചരിചാൽ കണ്ണൂർ കൂത്തുപറമ്പ് റൂട്ടിൽ പാനുണ്ട റോഡ് സ്റ്റൊപ്പിൽ നിന്നും 2.കി.മി.ദൂരത്തിൽ ആണു സ്കൂൾ സ്തിതി ചെയ്യുന്നത്.


"https://schoolwiki.in/index.php?title=പാനുണ്ട_എൽ.പി.എസ്&oldid=1177859" എന്ന താളിൽനിന്ന് ശേഖരിച്ചത്