ഗവ.യു.പി.സ്കൂൾ മഴുക്കീർ

Schoolwiki സംരംഭത്തിൽ നിന്ന്
21:10, 2 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (added Category:36364 using HotCat)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.യു.പി.സ്കൂൾ മഴുക്കീർ
പ്രമാണം:36364 cgnr.jpg
വിലാസം
കല്ലിശ്ശേരി

കല്ലിശ്ശേരി
,
689124
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1920
വിവരങ്ങൾ
ഫോൺ0479 2429436
ഇമെയിൽmazhukeerups@gmail.com
കോഡുകൾ
യുഡൈസ് കോഡ്32110301203
വിക്കിഡാറ്റQ87479222
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവൻവണ്ടൂർ പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ92
പെൺകുട്ടികൾ99
ആകെ വിദ്യാർത്ഥികൾ191
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു പി കെ
പി.ടി.എ. പ്രസിഡണ്ട്സുജാത മനോജ്
അവസാനം തിരുത്തിയത്
02-01-2022Abilashkalathilschoolwiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിൽ നാലാമത്തേതായ, നകുലന്റെ തേവാരമൂർത്തി ക്ഷേത്രമായ ശ്രീ തിരുവൻവണ്ടൂർ ഗോശാലകൃഷ്ണ സ്വാമി ക്ഷേത്രത്താൽ പരിപാവനമായ തിരുവൻവണ്ടൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സരസ്വതി വിദ്യാലയമാണ് ഗവ.യൂ.പി.സ്കൂൾ തിരുവൻവണ്ടൂർ.

ചരിത്രം

100 വർഷത്തിലേറെ പഴക്കമുളള ഈ സ്കൂളിന്റെ ആദ്യ പേര് വടക്കേക്കര ഗവ.എൽ.പി.സ്കൂൾ എന്നായിരുന്നു.തിരുവൻവണ്ടൂർ പഞ്ചായത്തിലെ പ്രഥമ വിദ്യാലയമായ ഈ സ്കൂളിന്റെ തുടക്കം മഴുക്കീർ സെന്റ്.മേരീസ് ക്നാനായ പളളിയുടെ സൺഡേ സ്കൂൾ കെട്ടിടത്തിലായിരുന്നു.വർഷങ്ങൾക്ക് ശേഷം വെട്ടുകൽ നിർമ്മിതമായ ഒരുചെറിയ കെട്ടിടത്തിലേക്ക് ഇന്നുകാണുന്ന സ്ഥലത്ത് സ്ഥാപിതമായി.
1974 ൽ യൂ.പി.സ്കൂൾ ആയി ഉയർത്തുന്നതിന് ചുക്കാൻ പിടിച്ചത് അന്നത്തെ പ്രധാന അധ്യാപകനായ ശ്രീ.പത്മനാഭപിളള സർ ആയിരുന്നു.അദ്ദേഹത്തിന്റെ പേരിൽ 2 എൻഡോവ്മെന്റുകൾ നിലവിലുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


  • ബസ് സ്റ്റാന്റിൽനിന്നും 0.5കി.മി അകലം.
  • -- സ്ഥിതിചെയ്യുന്നു.

{{#multimaps:9.340553, 76.599510|zoom=12}}

"https://schoolwiki.in/index.php?title=ഗവ.യു.പി.സ്കൂൾ_മഴുക്കീർ&oldid=1176953" എന്ന താളിൽനിന്ന് ശേഖരിച്ചത്