മാതൃബന്ധു വി. ​എസ്. എൽ. പി. എസ്.

20:27, 2 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Psvengalam (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോഴിക്കോട് സിവിൽസ്റ്റേഷനടുത്തു മധുരവനം റോഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

മാതൃബന്ധു വി. ​എസ്. എൽ. പി. എസ്.
വിലാസം
സിവിൽ സ്റ്റേഷൻ, കോഴിക്കോട്

സിവിൽ സ്റ്റേഷൻ പി.ഓ കോഴിക്കോട്- 673020
,
673020
സ്ഥാപിതം1932
വിവരങ്ങൾ
ഫോൺ9497644898
ഇമെയിൽmathrubandhulps@gmail.com
കോഡുകൾ
സ്കൂൾ കോഡ്17226 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറീജ.ടി
അവസാനം തിരുത്തിയത്
02-01-2022Psvengalam


പ്രോജക്ടുകൾ


ചരിത്രം

           സ്വാതന്ത്ര്യ സമര സേനാനിയും എഴുത്തുകാരനും അധ്യാപകനുമായിരുന്ന മധുരവനം സി കൃഷ്ണകുറുപ്പ് 1932ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.  പ്രദേശത്തെ  സാമൂഹികമായി പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങളെ വിദ്യാഭ്യാസത്തിലൂടെ മുൻനിരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ഈ വിദ്യാലയം സ്ഥാപിച്ചത്. 1950 മുതൽ 2003 വരെ എം ഇ ദാമോദര കുറുപ്പ് മാനേജർ സ്ഥാനം വഹിച്ചു. തുടർന്ന് 2003 മുതൽ 2015 വരെ എം കെ സുലോചന ആയിരുന്നു മാനേജർ.

ഭൗതികസൗകരൃങ്ങൾ

രണ്ടു പ്രധാന കെട്ടിടങ്ങൾ ,ഓഫീസ്‌മുറി, കംപ്യൂട്ടർറൂം, ടോയ്‍ലെറ്റുകൾ, ഓപ്പൺ എയർ സ്റ്റേജ്,കഞ്ഞിപ്പുര ,പെഡഗോഗിക് പാർക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : പി .കൃഷ്ണൻകുട്ടി ഏറാടി,പി.ദാമോദരൻ നായർ ,കെ .നാരായണൻകുട്ടി നായർ ,സി.ജാനകി ,എം .അപ്പുണ്ണി വൈദ്യർ ,എം .കെ .സുലോചന ,എം .സി .ബാലകൃഷ്ണ കുറുപ്പ്, എസ്തർ ,യു.വിജയലക്ഷ്മി ,ടി .ഐ .സാറ,


നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ. വാസു,.ഡോ .എം.ഡി. രാധിക ,ജോയ് മാത്യു ,ജോൺസ് മാത്യു


വഴികാട്ടി

{{#multimaps:11.2643492,75.7735634 |zoom=13}}