സെന്റ്.എം.എം.സി.യു.പി.എസ് കാണിപ്പയ്യൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
==
തൃശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ കാണിപ്പയ്യൂർ പ്രദേശത്താണ് അടുപ്പുട്ടി എന്ന ഗ്രാമം.കുന്നംകുളം പട്ടണത്തിൽനിന്നു ഒരു കിലോമീറ്റെര കിഴക്കായി ഒരു കുന്നിനു മുകളിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
കാക്കശ്ശേരി ജോസെഫ് കോര എപ്പിസ്കോപ്പയുടെ ഉടമസ്ഥതയി ഉണ്ടായിരുന്ന സ്ഥലം മലങ്കര ഓർത്തഡോക്സ് സഭയിലെ സന്യാസിനി സമൂഹമായ സെൻറ് മേരി മഗ്ദലിന കോൺവെൻറ് സിസ്റ്റേഴ്സിന് ദാനം ചെയ്തു.ഈ സ്ഥലത്ത് 1975ൽ മാര സേവേറിയോസ് മെമ്മോറിയ നേഴ്സറി സ്കൂ ആരംഭിച്ചു. തുടർന്ന് ഒരു യു.പി സ്കൂൾ സ്ഥാപിക്കുന്നതിന് നാട്ടുകാരിൽനിന്ന് സമ്മർദ്ദം ഉണ്ടായി സർക്കാരിലേക്ക് അപേക്ഷ സമർപ്പിച്ചു. ഈ സ്ഥാപനത്തിൻറെ ഉത്തമ സുഹൃത്തും അന്നത്തെ ഭക്ഷ്യ മന്ത്രിയും ആയിരുന്ന ശ്രീ.ഇ.ജോൺ ജേക്കബിൻറെ സഹായ സഹകരണത്തോടെ ഒരു യു.പി.സ്ക്കൂൾ അനുവദിച്ചുകിട്ടുകയും 1976 ജൂണ മാസത്തി മന്ത്രി. ശ്രീ.ഇ.ജോൺ ജേക്കബ് തന്നെ ഉദ്ഘാടനം നടത്തുകയും ചെയ്തു. ഓർത്തഡോൿസ് സഭയിലെ ഇപ്പോഴത്തെ പരമാധ്യക്ഷൻ H.H മോറാന മാര ബസ്സേലിയോസ് പൌലോസ് ദ്വിതിയന കാതോലിക്ക ബാവയും,അഭിവന്ദ്യ യുഹാനോന മാര സേവേറിയോസ് തിരുമേനിയും ബഹു.കാക്കശ്ശേരി ജോസെഫ് കോര എപ്പിസ്കോപ്പയും ഈ വിദ്യാലയത്തിൻറെ ആരംഭത്തിനു വളരെ അധികം ശ്രമിച്ചവരാണ്.
സെന്റ്.എം.എം.സി.യു.പി.എസ് കാണിപ്പയ്യൂർ | |
---|---|
![]() | |
വിലാസം | |
കാണിപ്പയ്യൂർ സെന്റ് എം എം സി യു പി എസ് കാണിപ്പയ്യൂർ , കാണിപ്പയ്യൂർ പി.ഒ. , 680517 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 04885 222230 |
ഇമെയിൽ | stmmcups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24352 (സമേതം) |
യുഡൈസ് കോഡ് | 32070504502 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | കുന്നംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | കുന്നംകുളം |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ചൊവ്വന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കുന്നംകുളം മുനിസിപ്പാലിറ്റി |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈജി ശാമു സി |
പി.ടി.എ. പ്രസിഡണ്ട് | മുരളീധരൻ പി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | രജിത ഷിബു |
അവസാനം തിരുത്തിയത് | |
01-01-2022 | MVRatnakumar |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ഈ വിദ്യാലയത്തിൻറെ ആദ്യത്തെ മാനേജര Rev. കാക്കശ്ശേരി ജോസെഫ് കോർ എപ്പിസ്കോപ്പ ആയിരുന്നു. ഇപ്പോൾ ഈ സ്ക്കൂളിൻറെ മാനേജര Rev.മദർ സുപീരിയര ബർബാറ ഒ.സി.സി.ആണ്.
ഇപ്പോൾ ഈ വിദ്യാലയത്തി പതിനേഴ് ടിവിഷനിലായി 690 കുട്ടികളും 23 അധ്യാപകരും ഉണ്ട്== .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.