സാന്താക്രൂസ് എച്ച്.എസ്.എസ്. ഓച്ചൻതുരുത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
14:46, 1 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DEV (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സാന്താക്രൂസ് എച്ച്.എസ്.എസ്. ഓച്ചൻതുരുത്ത്
വിലാസം
ഓച്ചന്തുരുത്ത്

ഓച്ചന്തുരുത്ത് പി ഒ പി.ഒ.
,
682508
,
എറണാകുളം ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ0484 2493714
ഇമെയിൽsantacruzhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്26027 (സമേതം)
യുഡൈസ് കോഡ്32081400511
വിക്കിഡാറ്റQ99485943
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല വൈപ്പിൻ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംവൈപ്പിൻ
താലൂക്ക്കൊച്ചി
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംഎളങ്കുന്നപ്പുഴ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ181
പെൺകുട്ടികൾ141
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരി കെ എം
പി.ടി.എ. പ്രസിഡണ്ട്സിനോജ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ഷീജ റോയി
അവസാനം തിരുത്തിയത്
01-01-2022DEV
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

1915ൽ കുരിശിങ്കൽ ക്രൂസ് മിലാഗ്രസ് പള്ളിയുടെ കീഴിൽ ഫാ.റോച്ച മാനേജ്ജറായി ഇൻഫന്റ് ജീസസ് കോൺമോന്റിന്റെ കെട്ടിടത്തിൽ സാന്റാക്രൂസ് ആംഗ്ലോ വെർണാകുലസ് സ്ക്കുൾ എന്ന നാമധേയത്തിലാണ് സ്ക്കൂൾ സ്ഥാപിതമായത്. 1946 ൽ സ്ക്കൂൾ ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സാന്റാക്രൂസ് ലോവർ സെക്കന്ററി സ്ക്കൂൾ എന്ന പേരിൽ ഫ.തോമസ് മുള്ളൂർ മാനേജരായും കെ.എ ജോസഫ് പ്രധാന അദ്ധ്യാപകനായും പ്രവർത്തനമാരംഭിച്ചു. 1946-47 iv th ഫോറം 1947-48 v th ഫോറം 1948-49 vi th ഫോറം

1948 മുതൽ 74 വരെ ഫാ.ജോസഫ് തളിയിനേഴത്തായിരുന്നു സ്ക്കൂളിന്റെ സാരഥി.1959 മുതൽ പെൺകുട്ടികൾക്കും പ്രവേശനം നൽകാൻ തുടങ്ങി .1979 മുതൽ സ്ക്കൂളിന്റെ ഭരണാധികാരം വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള വരാപ്പുഴ കോ-ഓപ്പറേറ്റീവ് എഡ്യുക്കേഷനൽ ഏജൻസി ഏറ്റെടുത്തു. ഇപ്പോൾ ശ്രീമതി. ജത്റൂത് എം എസ് പ്രധാന അദ്ധ്യാപികയായ ഈ സ്ക്കൂളിൽ 19 അദ്ധ്യാപകരും 4 ഓഫീസ് സ്റ്റാഫും ഉണ്ട്. 306 ത്തോളം കുട്ടികൾ ഇവിടെ പഠിക്കുന്നു.

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

വഴികാട്ടി

  • 1
  • 2

{{#multimaps:10.006356,76.233318999999995|zoom=18}}

മേൽവിലാസം