ജി.എൽ.പി.ജി.എസ്.കുരയ്ക്കണ്ണി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
== ചരിത്രo==വർക്കലയിലെ കുരയ്ക്കണ്ണി എന്ന പ്രശാന്ത സുന്ദരമായ ഗ്രാമത്തിൽ 1916 ൽ ആലുംമൂട്ടിൽ രാമൻപിള്ള എന്ന ക്രാന്തദർശിയായ അധ്യാപകനാണ് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഈ പെൺപള്ളികൂടം സ്ഥാപിച്ചത് . ഈ സ്കൂളിന്റെ ഉദ്ഘാടനം നാടിൻറെ ഉത്സവം ആയിരുന്നു . പിൽക്കാലത്തു സ്കൂൾ സർക്കാരിന് വിട്ടുകൊടുത്തു .ഇപ്പോൾ ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്നു .
ജി.എൽ.പി.ജി.എസ്.കുരയ്ക്കണ്ണി | |
---|---|
വിലാസം | |
കുരയ്ക്കണ്ണി ഗവൺമെന്റ് എൽ.പി.ജി.എസ്.കുരയ്ക്കണ്ണി , 695141 | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 04702611952 |
ഇമെയിൽ | govtlpgskurakkanni@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42211 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | ഗവൺമെന്റ് |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുമംഗല.എൻ |
അവസാനം തിരുത്തിയത് | |
31-12-2021 | Girinansi |
ഏറെ കാലം ഷിഫ്റ്റ് സമ്പ്രദായത്തിൽ ആയിരുന്നു അധ്യയനം . പി ടി എ യുടെയും നാട്ടുകാരുടെയും ചരിത്രപരമായ പോരാട്ടത്തിനൊടുവിൽ ഷിഫ്റ്റ് സമ്പ്രദായം 2000- ൽ അവസാനിപ്പിച്ചു . ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്ന ഈ വിദ്യാലയമുത്തശ്ശി 2016 ൽ ശതാബ്ദി ആഘോഷിച്ചു .അനേകം മഹാരഥന്മാരെ വാർത്തെടുക്കുന്നതിൽ പങ്കുവഹിച്ച ഈ വിദ്യാലയം മികവിന്റെ പാതയിൽ മുന്നേറുന്നു .
ഭൗതികസൗകര്യങ്ങൾ
== പാഠ്യേതര പ്രവർത്തനങ്ങൾ ==ഗാന്ധി ദർശൻ ഇംഗ്ലീഷ് ക്ലബ് സയൻസ് ക്ലബ് ഗണിത ക്ലബ് ആർട്സ് ക്ലബ് ശുചിത്വ ക്ലബ് റീഡേഴ്സ് ക്ലബ് വിദ്യാരംഗം
മികവുകൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: സ്കൂൾ നിൽക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങൾ ഇവിടെ കൊടുക്കുക |zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ |