കല്ലറത്തലായി എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കല്ലറത്തലായി എൽ പി സ്കൂൾ | |
---|---|
![]() | |
വിലാസം | |
തലായി കല്ലറത്തലായി , 670102 | |
സ്ഥാപിതം | 1871 |
വിവരങ്ങൾ | |
ഫോൺ | 04902325970 |
ഇമെയിൽ | kallarathalayilp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14210 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി സൗത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Sindu a k |
അവസാനം തിരുത്തിയത് | |
30-12-2021 | MT 1260 |
ചരിത്രം
1871-ൽ സ്ഥാപിതമായ ഈ സ്കൂളിൽ ആദ്യ കാലത്ത് ആൺ കുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം കെട്ടിടങ്ങളിലായിരുന്നു പ0നം. കാലക്രമേണ പെൺകുട്ടികളുടെ വിദ്യാലയം നിലംപതിക്കുകയും ആൺകുട്ടികളുടെ വിദ്യാലയം മാത്രം നിലനിൽക്കുകയും, പിന്നീട് ആൺകുട്ടികളും, പെൺകുട്ടികളും ഒന്നിച്ചു പഠിച്ചു വരുന്നു. വാസു മാസ്റ്ററുടെ ഉടമസ്ഥതയിലായിരുന്നു ആദ്യ കാലത്ത് ഈ സ്കൂൾ .അതിനു ശേഷം ഭാര്യ ജാനകിയും ,അവരുടെ മരണശേഷം മകൻ ആനന്ദ ചന്ദ്രൻ മാനേജർ സ്ഥാനത്ത് തുടരുന്നു. മാഹിക്കും തലശ്ശേരിക്കും ഇടയിൽ തലായി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന്റെ മുന്നിലൂടെ നാഷണൽ ഹൈവേ കടന്നു പോകുന്നു. റോഡിന്റെ വളരെ അടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ രക്ഷിതാക്കൾ ഇവിടേക്ക് കുട്ടികളെ അയക്കാൻ ഭയപ്പെടുന്നുണ്ട്. അധ്യാപകർ വളരെ ശ്രദ്ധയോടെ കുട്ടികളെ റോഡ് കടത്തികൊടുക്കുന്നതിനാൽ അപകടങ്ങൾ കുറവാണ്.
ഭൗതികസൗകര്യങ്ങൾ
5 ക്ലാസ്സുമുറികളും, പാചക മുറിയും, മൂത്രപ്പുര, കക്കൂസ്, ചുറ്റുമതിൽ, കളിസ്ഥലം, കുടിവെള്ള സൗകര്യം എന്നിവയും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
കലാ-കായിക പ്രവർത്തനങ്ങളിൽ കുട്ടികളെ സ്കൂൾ, സബ് ജില്ലാ ജില്ലാ കല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും സമ്മാനം ലഭിക്കുകയും ചെയ്തിട്ടുണ്ട്.
മാനേജ്‌മെന്റ്
മുൻസാരഥികൾ
CPIM സംസ്ഥാന സെക്രട്ടറി ശ്രീ.കോടിയേരി ബാലകൃഷ്ണന്റെ പിതാവ് കുറുപ്പു മാഷ് ഇവിടുത്തെ അധ്യാപകനാണ് നാണു മാസ്റ്റർ കമല ടീച്ചർ. രാമദാസൻ മാസ്റ്റർ ഷൈമ ടീച്ചർ സലില ടീച്ചർ ഹെമാവതി ടീച്‌ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ജഡ്ജി രാമകൃഷ്ണൻ ദാമോദരൻ വക്കീൽ പ്രൊഫ: കരുണൻ പരേതരായ ഡോ.സമീന്ദ്രൻ ഗാന രചയിതാവ് രാഘവൻ മാസ്റ്റർ സി.എച്ച്.കണാരൻ
വഴികാട്ടി
{{#multimaps:11.732737004015657, 75.50813675414149 | width=800px | zoom=17}}