ഗവൺമെന്റ് യു പി എസ്സ് അക്കരപ്പാടം

Schoolwiki സംരംഭത്തിൽ നിന്ന്
14:38, 30 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവൺമെന്റ് യു പി എസ്സ് അക്കരപ്പാടം
വിലാസം
അക്കരപ്പാടം

ഗവൺമെന്റ് യു പി എസ്സ് അക്കരപ്പാടം
,
686643
സ്ഥാപിതം1935
വിവരങ്ങൾ
ഫോൺ9446346212
ഇമെയിൽjoygupsakpdm@gmail.com
കോഡുകൾ
സ്കൂൾ കോഡ്45251 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനടേശൻ ഇ ആർ
അവസാനം തിരുത്തിയത്
30-12-2021Jayasankarkb


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വൈക്കം താലൂക്കിൽ ഉദയനാപുരം ഗ്രാമപഞ്ചായത്തിന്റെ വടക്കു പടിഞ്ഞാറേ മൂലയിൽ മൂവാറ്റുപുഴയാറിന്റെ ശാഖയാൽ വേർപെടുത്തപ്പെട്ടു കിടക്കുന്ന ഒരു ഉപദ്വീപാണ്‌ അക്കരപ്പാടം .

            1935 -ൽ ശ്രീ നാരായണ ഗുരുവിന്റെ അനുഗ്രഹത്തോടുകൂടി അക്കരപ്പാടത്തു  SNDP  സ്ഥാപിച്ച  "രാമചന്ദ്രവിലാസം "സ്കൂളാണ്  ഇപ്പോള് അക്കരപ്പാടം ഗവണ്മെന്റ് യു  പി  സ്കൂൾ  എന്ന പേരിൽ  അറിയപ്പെടുന്നത് . ഈസ്കൂളിന്റെ  ആദ്യ  മാനേജർ കളത്തിൽ  ശ്രീ.ആനന്ദൻ  ശങ്കു   ആയിരുന്നു . ഈ സ്കൂളിന്റെ  ആരംഭം പിന്നോക്ക  സമുദായത്തിൽ പെടുന്ന    തദ്ദേശ്ശ    വാസികൾക്ക് ഒരു അനുഗ്രഹമായിതീർന്നു

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ളാസ്സ്‌റൂം , വാൻ സൗകര്യം ലഭ്യമാണ് , ഐസിടി സൗകര്യം ലഭ്യമാണ്, വായനാസാമഗ്രികൾ , സ്കൂൾപത്രം എല്ലാദിവസവും സൗകര്യപ്രദമായ കളിസ്ഥലം , ഫിസികൽ എഡ്യൂക്കെഷൻ , ഡ്രോയിങ് , സ്പോക്കെൻ ഇംഗ്ലീഷ് ക്ളാസുകൾ, കൃഷിയെ അറിയാൻ അവസരം

പാഠ്യേതര പ്രവർത്തനങ്ങൾ

  • കാർഷിക ക്ലബ്
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps:9.783806, 76.385276| width=500px | zoom=10 }}