എ കെ ടി എം എ എൽ പി എസ് മണൽവയൽ

Schoolwiki സംരംഭത്തിൽ നിന്ന്
10:23, 30 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojkmpr (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ കെ ടി എം എ എൽ പി എസ് മണൽവയൽ
manalvayal lps
.jpg
വിലാസം
മണൽവയൽ

എ.കെ.ടി.എം.എൽ.പി.സ്കൂൾ-മണൽവയൽ,മൈലള്ലാംപാറ(പി.ഒ)
,
673586
സ്ഥാപിതം01 - 07 - 1979
വിവരങ്ങൾ
ഫോൺ04952235899
ഇമെയിൽaktmlps.mnlvyl@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47442 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസക്കീർ പാലയുള്ളതിൽ
അവസാനം തിരുത്തിയത്
30-12-2021Manojkmpr


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


 കോഴിക്കോട് ജില്ലയിലെ ഒരു മലയോര പ്രദേശമായ പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ മണൽവയൽ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1979 ൽ സ്ഥാപിതമായി.

ചരിത്രം

   മലയോര മേഖലയായ മണൽവയൽ പ്രദേശത്തെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരം കാണാനായയി, കത്തറമ്മൽ ഡാപ്പൊയിൽ ഹുസൈൻ കുട്ടി ഹാജിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ട്രസ്റ്റ് 1979ൽ മണൽവയലിൽ ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി. മർഹും കാരക്കാട്ട് അബൂബക്കർ കോയ തങ്ങളുടെ നാമകരണത്തിലുള്ള വിദ്യാലയം തുടക്കത്തിൽ 100-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി.ഡി.ഹുസൈൻ കുട്ടി ഹാജിയാണ് ഇപ്പോഴത്തെ മാനേജർ. ഇവിടുത്തെ പ്രഥമ പ്രധാനാധ്യാപിക ശ്രീമതി.ചിന്നമ്മ ടീച്ചർ ആയിരുന്നു. ശ്രീ.സക്കീർ പാലയുള്ളതിൽ ആണ് ഇപ്പോഴത്തെ പ്രധാനധ്യാപകൻ. നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ ഈ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
  പുതുപ്പാടി പഞ്ചായത്തിലെ മട്ടിക്കുന്ന്,വള്ളിയാട്,കാക്കവയൽ,കൈതപൊയിൽ,പുതുപ്പാടി എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും ഇപ്പോഴത്തെ എം.എൽ.എ.ശ്രീ.ജോർജ്.എം.തോമസ്‌ അവർകളുടെ സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും,മുൻ എം.എൽ.എ.ശ്രീ.മോയിൻ കുട്ടി അവർകളുടെ ആസ്തി വികസനഫണ്ടിൽ നിന്നുള്ള' 'സ്മാർട്ട് ക്ലാസ് മുറിയും' ഈവിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

=ഭൗതികസൗകരൃങ്ങൾ

   15 ക്ലാസ് മുറികളും ,4 കെ.ജി ക്ലാസ്സുകളും, ഒരു സ്മാർട്ട് ക്ലാസ് മുറിയും ഉൾപ്പെടെ 20 മുറികളുള്ള ഒരു വിദ്യാലയമാണ് ഇത്.സാമാന്യം തരക്കേടില്ലാത്ത ഒരു ലൈബ്രറിയും ഇവിടെ ഉണ്ട്. l

=മികവുകൾ

   പഠനത്തിൽ പ്രാധാന്യം നൽകിക്കൊണ്ടുള്ള പവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന ഇവിടെ എൽ.എസ്.എസ്.ഉൾപ്പെടെ മത്സരപരീക്ഷകളിൽ ഉന്നത വിജയം നേടാൻ കഴിയുന്നുണ്ട് ! പഠനത്തോടൊപ്പം കൃഷി, കലാ-കായിക-പരിശീനങ്ങൾ, സ്പെൽ വേർഡ്, ഉത്തരപ്പെട്ടി, വാർത്താവായന,പിന്നാക്കക്കാർക്കുള്ള പ്രത്യേക പരിശീലനങ്ങൾ, മികച്ച കുട്ടികൾക്കുള്ള പ്രത്യേക പരിശീലനങ്ങൾ , ..........തുടങ്ങിയ ഒട്ടേറെ പഠന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു .

പരിസ്ഥിതി ദിനം

   ജൂൺ 5' ന്പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകിക്കൊണ്ടുള്ള പരിസ്ഥിതി സംരക്ഷണ റാലിയും ,പോസ്റ്റർ പ്രദർശനവും ,മുദ്രാഗീത മത്സരവും നടന്നു.!

ദിനാചരണങ്ങൾ

അദ്ധ്യാപകർ

സക്കീർ പാലയുള്ളതിൽ അബ്ദുറഹിമാൻ .പി സുലൈഖ.ഒ.പി സുബൈദ.വി പങ്കജാക്ഷി.കെ പുഷ്പവല്ലി.കെ റസിയ.ടി.പി സജീവ്‌.ടി സീനത്ത്.ടി നവാസ്.യു.പി സംഷീർ.ടി.ടി. ഇൽഷാജ്.പി സാബു.എൻ.ജി. ബുഷറ.കെ.പി. ലാൻസി.കെ.എൻ മുഹമ്മദ്‌ സാലിഹ്.പി.ഡി ജസ്ലി ഫാത്തിമ.എം.പി


ക്ളബുകൾ

സയൻസ് ക്ളബ്

      ശാസ്ത്ര വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള പരീക്ഷണങ്ങൾ ,ദിനാചരണങ്ങൾ ,മറ്റു നിരീക്ഷണ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് നേതൃത്വം നൽകാനായി 'ന്യൂട്ടൻസ് ക്ലബ്ബ് "എന്ന പേരിൽ ഒരു ശാസ്ത്ര ക്ലബ്ബ് നിലവിലുണ്ട് .

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഇംഗ്ലിഷ് ക്ലബ്ബ്

സോഷ്യൽ ക്ലബ്ബ്

ഹരിത സേന

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന പരിസ്ഥിതി സംരക്ഷണ സന്ദേശ റാലി സ്കൂൾ മാനേജർ ശ്രീ.പി.ഡി.ഹുസൈൻ കുട്ടി ഹാജി ഫ്ലാഗ് ഓഫ് ചെയ്യുന്നു.വാർഡ്‌ മെമ്പർ ശ്രീമതി. ബീനാ തങ്കച്ചൻ,പി.ടി.എ.പ്രസിഡണ്ട് ശ്രീ.എം.പി.അബ്ദുൾ ബഷീർ, പി.പി.ടി.എ.പ്രസിഡണ്ട് ശ്രീ.ഷൈജൽ.പി.കെ എന്നിവർ നേതൃത്വം നൽകി

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multi maps: 11°29'12.4"N 75°59'34.2"E}}