ഉള്ളടക്കത്തിലേക്ക് പോവുക

എ കെ ടി എം എ എൽ പി എസ് മണൽവയൽ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്

      ശാസ്ത്ര വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള പരീക്ഷണങ്ങൾ ,ദിനാചരണങ്ങൾ ,മറ്റു നിരീക്ഷണ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് നേതൃത്വം നൽകാനായി 'ന്യൂട്ടൻസ് ക്ലബ്ബ് "എന്ന പേരിൽ ഒരു ശാസ്ത്ര ക്ലബ്ബ് നിലവിലുണ്ട് .

ഗണിത ക്ലബ്

ഹെൽത്ത് ക്ലബ്

ഹരിതപരിസ്ഥിതി ക്ലബ്

ഇംഗ്ലിഷ് ക്ലബ്ബ്

സോഷ്യൽ ക്ലബ്ബ്

ഹരിത സേന

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന പരിസ്ഥിതി സംരക്ഷണ സന്ദേശ റാലി സ്കൂൾ മാനേജർ ശ്രീ.പി.ഡി.ഹുസൈൻ കുട്ടി ഹാജി ഫ്ലാഗ് ഓഫ് ചെയ്യുന്നു.വാർഡ്‌ മെമ്പർ ശ്രീമതി. ബീനാ തങ്കച്ചൻ,പി.ടി.എ.പ്രസിഡണ്ട് ശ്രീ.എം.പി.അബ്ദുൾ ബഷീർ, പി.പി.ടി.എ.പ്രസിഡണ്ട് ശ്രീ.ഷൈജൽ.പി.കെ എന്നിവർ നേതൃത്വം നൽകി

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

സാമൂഹൃശാസ്ത്ര ക്ലബ്

അറബി ക്ലബ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം