സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എൽ.പി.എസ്. കടവനാട്
വിലാസം
കടവനാട്

KADAVANAD പി.ഒ.
,
679586
,
മലപ്പുറം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ4942667890
ഇമെയിൽkdvdponani@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19556 (സമേതം)
യുഡൈസ് കോഡ്32050900103
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല Ponani
ഭരണസംവിധാനം
ലോകസഭാമണ്ഡലംponai
നിയമസഭാമണ്ഡലംponani
താലൂക്ക്ponani
ബ്ലോക്ക് പഞ്ചായത്ത്ponani
തദ്ദേശസ്വയംഭരണസ്ഥാപനംPonani
വാർഡ്27
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംmunicipality
സ്കൂൾ വിഭാഗം2urban
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംMalayalam
മാദ്ധ്യമംMalayalam
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികNalini.K.
പി.ടി.എ. പ്രസിഡണ്ട്സൈനുദ്ധീൻ C.M
എം.പി.ടി.എ. പ്രസിഡണ്ട്വിനീത
അവസാനം തിരുത്തിയത്
30-12-2021Krishnanmp


പ്രോജക്ടുകൾ




ചരിത്രം

ഈ വിദ്യാലയം സ്ഥാപിതമായത് 1924 ലാണ്.മദ്രാസ് ബോർഡിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം ബോർഡ് സ്ക്കൂൾ എന്നും അറിയപ്പെടുന്നു. പൊന്നാനി മുനിസിപ്പാലിറ്റി ഇരുപത്തിയേഴാം വാർഡിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയത്തിന്റെ ഭൗതികസാഹചര്യങ്ങൾ ഇന്നും ശോചനീയമായ അവസ്ഥയിലാണ്. ഓടിട്ട രണ്ട് കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്ന വിദ്യാലയം പാഠ്യ- പാഠ്യേതര വിഷയങ്ങളിൽ മികവാർന്ന പ്രകടനം കാഴ്ച വെക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

പൊന്നാനി - കുണ്ടുകടവ് റൂട്ട്

{{#multimaps: 10.763315, 75.955110 | width=800px | zoom=16 }}


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._കടവനാട്&oldid=1154144" എന്ന താളിൽനിന്ന് ശേഖരിച്ചത്