സെന്റ് ജോസഫ് എൽ പി എസ് പാളയം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ് ജോസഫ് എൽ പി എസ് പാളയം
School Photo
വിലാസം
പാളയം

സെന്റ് ജോസഫ് എൽ.പി.എസ് പാളയം
,
695033
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1 - ജൂൺ - 1921
വിവരങ്ങൾ
ഫോൺ9447920575
ഇമെയിൽSt.josephlps1@gmail.com
കോഡുകൾ
സ്കൂൾ കോഡ്43317 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുമ ജോസ് കെ ജെ
പ്രധാന അദ്ധ്യാപകൻസുമ ജോസ് കെ ജെ
അവസാനം തിരുത്തിയത്
30-12-2021JOLLYROY


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

തിരുവനന്തപുരം പട്ടണത്തിൻറെ ഹൃദയഭാഗമായ പാളയം പ്രദേശത്ത് കർമ്മലീത്ത മിഷണറിമാരാൽ സ്ഥാപിതമാണ് സെൻറ്. ജോസഫ്സ് എൽ. പി. സ്കൂൾ. സെൻറ് ജോസഫ്സ് കത്തീഡ്രൽ ദേവാലയത്തിനു പുറകിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സെൻറ്. ജോസഫ്സ് ദേവാലയം സ്ഥാപിതമായത് 1873- ൽ ആയതിനാൽ അതിനുശേഷമായിരിക്കണം ഈ വിദ്യാലയം സ്ഥാപിതമായത്. ഇപ്പൊൾ അക്കൌണ്ടൻറ് ജനറൽ ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തുണ്ടായിരുന്ന പഴയ കെട്ടിടത്തിലാണ് ഈ വിദ്യാലയം ആദ്യം പ്രവർത്തിച്ചു തുടങിയത്. ആദ്യ കാലത്ത് 5- ആം ക്ലാസ്സ് വരെ എൽ. പി. വിഭാഗത്തിൽ പ്രവർത്തിച്ചിരുന്നു. പിന്നീട് സെൻറ് ജോസഫ്സ് ഹൈസ്കൂൾ ജനറൽ ഹൊസ്പിറ്റൽ പരിസരതേക്ക് മാറ്റുകയും ഇവിടത്തെ പ്രവർത്തനം 4- ആം ക്ലാസ് വരെ മാത്രമാവുകയും ചെയ്തു. 1921- ൽ ആണു ഇന്നു കാണുന്ന രീതിയിലുള്ള കെട്ടിടത്തിലേക്ക് സ്കൂൾ പ്രവർത്തനം മാറ്റിയത്. ശ്രീമാൻ സിറിൽ ദാസാണ് പ്രധാന അധ്യാപകൻ. ഇപോൾ 4 ഡിവിഷനുകളും 4 അധ്യാപകരും 27 കുട്ടികളുമാണ് വിദ്യാലയത്തിലുള്ളത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

വഴികാട്ടി

{{#multimaps: 8.504412560800793, 76.95155426210654 | zoom=18 }}