ജി.എം.യു.പി.എസ്. പള്ളിക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.യു.പി.എസ്. പള്ളിക്കര | |
---|---|
വിലാസം | |
പള്ളിക്കര പള്ളിക്കര ജി.എം.യു.പി.സ്കൂൾ. , ബേക്കൽ. പി.ഒ ,കാസർഗോഡ് , 671316 | |
സ്ഥാപിതം | 1905 |
വിവരങ്ങൾ | |
ഫോൺ | 04672 272203 |
ഇമെയിൽ | 12243gmupspalllikere@gmail.com.in |
കോഡുകൾ | |
സ്കൂൾ കോഡ് | 12243 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | SIVIKUTTY VARGHESE |
അവസാനം തിരുത്തിയത് | |
29-12-2021 | Sankarkeloth |
ചരിത്രം
കാസർഗോഡ് ജില്ലയിലെ പള്ളിക്കര പഞ്ചായത്തിലെ തീരദേശ മേഖലയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി.എം.യു.പി.സ്കൂൾ പള്ളിക്കര. 1905ൽ ലോവർ. പ്രൈമറി ആയി ആരംഭിച്ചു. പിന്നീട് അപ്പർ പ്രൈമറി ആയി ഉയർത്തപ്പെട്ടു. ഇപ്പോൾ സമാന്തര ഇംഗ്ഗീഷ് മീഡിയവും (പീ്പ്രൈമറി വിഭാഗവും (പവർത്തിക്കുന്നു. 2012-13 അധ്യയന വർഷം മുതൽ സ്കൂൾ ജനറൽ കലണ്ടറിലേക്ക് മാറി. 2016-17 വർഷം (പീപ്രൈമറി ഉൾപ്പെടെ 625 കുട്ടികൾ അധ്യയനം നടത്തുന്നു. ബേക്കൽ ഉപജില്ലയിലെ ഏറ്റവും വലുതും പാരമ്പര്യമുള്ളതുമായ വിദ്യാലയമാണ് പള്ളിക്കര ജി.എം.യു.പി.സ്കൂൾ.
ഭൗതികസൗകര്യങ്ങൾ
ഭൗതിക സൗകര്യങ്ങൾ സ്കൂളിന് ഒരേക്കർ സ്ഥലം മാത്രമേയുള്ളൂ. 7 കെട്ടിടങ്ങളിലായി 21 ക്ലാസുകൾ ഉണ്ട്.പ്രീപ്രൈമറി വിഭാഗത്തിന് 1 എൽ.കെ.ജി 1യു.കെ.ജി എന്നിങ്ങനെ രണ്ട് ശിശു സൌഹൃദ ക്ലാസ് മുറികൾ ഉണ്ട്. ലൈബ്രറി, ശാസ്ത്ര ലാബ് എന്നിവയ്ക്ക് പ്രത്യേകം മുറികളുമുണ്ട്. ഇതിനു പുറമേ മികച്ച ഒരു കമ്പ്യൂട്ടർ ലാബും ഈ വിദ്യാലയത്തിനുണ്ട്. പെൺകുട്ടികൾക്ക് തയ്യൽ പരിശീലനത്തിനായി 5 തയ്യൽ മെഷീനുകളും ലഭ്യമാണ്.ടൈൽസു പാകി ഭംഗിയാക്കിയ അടുക്കളയും വിദ്യാലയത്തിൽ നിലവിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ വിദ്യാരംഗം കലാസാഹിത്യവേദി പ്രവൃത്തി പരിചയം തയ്യൽ പരിശിലനം കൌമാര്യ ദീപിക (കൌൺസിലിംഗ് ക്ലാസ്) ഹെൽത്ത് ക്ലബ് ശുചിത്വ സേന സാന്ത്വനം – പാലിയേറ്റിവ് ക്ലബ്
- കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)
- പ്രവൃത്തിപരിചയം
- വിദ്യാരംഗം കലാസാഹിത്യവേദി
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- പഠന യാത്ര
മാനേജ്‌മെന്റ്
മാനേജ്മെൻറ് കാസർഗോഡ് ജില്ലയിലെ പഴക്കംചെന്ന സർക്കാർ സ്കൂളുകളിൽ ഒന്നാണ് പള്ളിക്കര ജി.എം.യു.പി.സ്കൂൾ. പള്ളിക്കര ഗ്രാമ പഞ്ചായത്തിൻറെ അധികാര പരിധിയിലാണ് ഇന്ന് ഈ സ്കൂൾ നില്കുന്നത്. ഗ്രാമ പഞ്ചായത്തിൻറെ നിർലോഭമായ സഹായങ്ങൾ ഈ സ്കൂളിന് ലഭിക്കുന്നുണ്ട്.
മുൻസാരഥികൾ
സ്കൂളിൻറെ മുൻ പ്രധാനാധ്യാപകർ കെ.പി.രാഘവൻ പി.കെ.കുഞ്ഞബ്ദുള്ള മുഹമ്മദ് സാലി വാസുദേവൻ നാരായണൻ.പി പി.വിലാസിനി എം.പി.രാമചന്ദ്രൻ എ.പവിത്രൻ പി.ശങ്കരൻ നമ്പൂതിരി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:12.38326, 75.0481 |zoom=13}}