പാലത്തായി യു.പി.എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലത്തായി യു.പി.എസ് | |
---|---|
വിലാസം | |
PALATHAYI പാലത്തായി, കടവത്തൂർ (പി.ഒ) , 670676 | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 049023924ll |
ഇമെയിൽ | palathayupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14560 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം / ഇഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ.കെ ദിനേശൻ |
അവസാനം തിരുത്തിയത് | |
29-12-2021 | Sindhuarakkan |
== ചരിത്രം
പാലത്തായിലെയും സമീപപ്രദേശങ്ങളിലെയും വിദ്യാഭ്യാസ പ്രവർത്തകരുടെയും സാധാരണ ജനങ്ങ ളുടെയും സ്വപ്നസാക്ഷാത്ക്കാരമാണ് പാലത്തായി യു.പി. സ്കൂൾ,
1925-ൽ കോയ്യോത്തി അച്ചുമാസ്റ്റരും കിഴക്കയിൽ കണ്ണായി ഗുരുക്കളും ചേർന്ന് പ്രാരംഭ പ്രവർത്തനങ്ങൾ നടത്തി. പതിമൂന്നോളം വിദ്യാലയങ്ങളോട് മത്സരി ച്ചാണ് ഡപ്യൂട്ടി ഇൻസ്പെക്ടറിൽ നിന്ന് ഈ വിദ്യാ ലയം അനുമതി നേടിയെടുത്തത്.
27 കുട്ടികളും 4 അധ്യാപകരും ഒരു ഓലഷെഡു മായി ആരംഭിച്ച വിദ്യാലയം ഇന്ന് 469 കുട്ടികളും 21 അധ്യാപകരും ഒരു അനധ്യാപകനും അടങ്ങിയ മഹത് സ്ഥാപനമായി വളർന്നിരിക്കുന്നു.
ഒന്നു മുതൽ നാല് വരെ ക്ലാസുകളുള്ള എലി മെന്ററി സ്കൂളിൽ അഞ്ചാംതരം ആരംഭിച്ചത് 1938 ലാണ്. ആരംഭകാലം മുതൽ തന്നെ ടീച്ചർ മാനേജർ ആയി പ്രവർത്തിച്ചത് കോയ്യോത്തി അച്ചു മാസ്റ്റർ അവർകളായിരുന്നു. കാട്ടുപുനത്തിൽ കണാരൻ മാസ്റ്റർ, ഇ.നാരായണൻ നമ്പ്യാർ, എൻ.കൃഷ്ണപണിക്കർ, സി. എച്ച്. കൃഷ്ണൻ നമ്പ്യാർ, ചാത്തുക്കുട്ടി മാസ്റ്റർ എന്നി വർ പ്രാരംഭകാലത്തെ അധ്യാപകരായിരുന്നു.
==
ഭൗതികസൗകര്യങ്ങൾ
Auditorium
computer lab
smart class room
library room
Reading room
Science lab
പാഠ്യേതര പ്രവർത്തനങ്ങൾ
SCOUT&Guid Natural club Health club Panippura(workshop) Mayookham(Magazine) Mangeeram(artFestival)
മാനേജ്‌മെന്റ്
K.SATHYABHAMA == മുൻസാരഥികൾ ==*എംഅച്ചു*പികുമാരൻ*എവസുമതി *വി.പി.കുഞ്ഞിക്കണ്ണൻ*സി.കെ.പത്മനാഭൻ *എം.കെ.പത്മനാഭൻ *കെ.പി.രാജൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
4km away from panoor Palathayi U P School https://maps.app.goo.gl/msbLtMoeP65H1UQu5